07/04/2017
ന്യൂഡല്‍ഹി: ( 06.04.2017) പേരിനൊപ്പമുള്ള ഇനിഷ്യലുകള്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിന് തടസ്സമാകും. പാന്‍കാര്‍ഡില്‍ ഇനീഷ്യലിന്റെ പൂര്‍ണ്ണരൂപം നല്‍കുകയോ ആധാര്‍ കാര്‍ഡില്‍ ഇനിഷ്യല്‍ മാത്രം നല്‍കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തത്.ആദായ നികുതി സമ...