Nbs Online Service Center-Csc

Nbs Online Service Center-Csc Nbs Common Service Center. ഓൺലൈൻ സേവനങ്ങൾ, വാഹന ഇൻഷുറൻസ്,ഫോട്ടോസ്റ്റാറ്റ്, പ്രിന്റ്ഔട്ട്, ലാമിനേഷൻ, pvc

14/08/2026

happy Independence day🇮🇳🇮🇳🇮🇳
🇮🇳

01/08/2026

Vehicle insurance
For more : 9747736621

12/07/2026

Smart pvc cards
For More : 9747 736 621

10/07/2026

Pan Card Apply Malayalam
For More : 9747736621

26/06/2026

🚨 *പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു! ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ* 🚨

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ വർദ്ധിപ്പിച്ചു. *2026 ജൂലൈ 1* മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. 14 വർഷത്തിന് ശേഷമാണ് പാസ്‌പോർട്ട് നിരക്കുകളിൽ ഇത്തരമൊരു വലിയ മാറ്റം വരുന്നത്.
പഴയ കുറഞ്ഞ നിരക്കിൽ പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ *ഈ ജൂൺ 30-നകം* അപേക്ഷിക്കുക!

📊 *പുതുക്കിയ പ്രധാന നിരക്കുകൾ താഴെ നൽകുന്നു:*
* *മുതിർന്നവർക്കുള്ള നോർമൽ പാസ്‌പോർട്ട് (36 പേജ്):* പഴയ ഫീസ്: ₹1,500 ➡️ *പുതിയ ഫീസ്: ₹2,500*
* *മുതിർന്നവർക്കുള്ള തത്കാൽ പാസ്‌പോർട്ട് (36 പേജ്):* പഴയ ഫീസ്: ₹3,500 ➡️ *പുതിയ ഫീസ്: ₹5,000*
* *60 പേജ് പാസ്‌പോർട്ട് (നോർമൽ):*
*പഴയ ഫീസ്: ₹2,000 ➡️ പുതിയ ഫീസ്: ₹3,500*
* *60 പേജ് പാസ്‌പോർട്ട് (തത്കാൽ):*
പഴയ ഫീസ്: ₹4,000 ➡️ *പുതിയ ഫീസ്: ₹6,000*
* *കുട്ടികളുടെ പാസ്‌പോർട്ട് (36 പേജ് - 18 വയസ്സിന് താഴെ):* പഴയ ഫീസ്: ₹1,000 ➡️ *പുതിയ ഫീസ്: ₹1,750**l
* *പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC ഫീസ്):*
*പുതിയ ഫീസ്: ₹750*

> ⚠️ *ശ്രദ്ധിക്കുക:* പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ പുതിയതിന് നോർമൽ നിരക്ക് ₹5,000-ഉം തത്കാൽ നിരക്ക് ₹7,500-ഉം ആയിരിക്കും.

⏳ *സമയം കളയരുത്!*
ഫീസ് വർദ്ധനവിന് തൊട്ടുമുമ്പ് കുറഞ്ഞ ചെലവിൽ നിങ്ങളുടെ പാസ്‌പോർട്ട് അപേക്ഷകൾ സുരക്ഷിതമായി സമർപ്പിക്കാൻ ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും
*NBS*
*ONLINE SERVICE CENTRE(CSC)*
(ഗവ. അംഗീകൃതം)
KOYAS, CHERUVANNUR
📞9744 624 112
📧 [email protected]

വിദ്യാഭ്യാസ അറിയിപ്പുകൾ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ, സർക്കാർ അറിയിപ്പുകൾ എന്നിവ അറിയാൻ ഞങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/CpVKbcWYYglE0pVTlANfVl

*ഞങ്ങളുടെ സേവനങ്ങൾ*
📍വിവിധയിനം സ്കോളർഷിപ്പുകൾ
📍സ്കൂൾ/കോളേജ്/യൂണിവേഴ്സിറ്റി അപേക്ഷകൾ
📍PSC, SSC റെയിൽവെ തുടങ്ങിയ ജോലി അപേക്ഷകൾ
📍ജനന മരണ വിവാഹ രജിസ്ട്രേഷൻ, തിരുത്തലുകൾ
📍മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ
📍പ്രവാസി ക്ഷേമ ബോർഡ് / നോർക്ക റൂട്ട്സ് സേവനങ്ങൾ
📍എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ
📍റേഷൻ കാർഡ്
📍വാഹന ഇൻഷൂറൻസുകൾ
📍 ഫാസ്റ്റാഗ്
📍കുടിക്കടം, ആധാരത്തിൻ്റെ സർട്ടിഫൈഡ് കോപ്പി
📍പിവിസി കാർഡ് പ്രിൻ്റിംഗ്, ലാമിനേഷൻ
📍 ബിൽ പേയ്മെൻ്റ്
📍പാൻകാർഡ്
📍 പാസ്പോർട്ട്
📍പിഎഫ് സേവനങ്ങൾ
📍പഞ്ചായത്ത്, നഗരസഭ സേവനങ്ങൾ

❤
27/05/2026

Happy Vishu     ❤️
14/04/2026

Happy Vishu
❤️

Happy New Year 💥
31/12/2025

Happy New Year 💥

Address

Cheruvannur, Koyas
Feroke
673631

Website

Alerts

Be the first to know and let us send you an email when Nbs Online Service Center-Csc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share