24/05/2026
#രത്തൻ_ഖേൽഘറുടെ_നിയമനം‼️
UDF, ഒരു മില്യൺ ഡോളർ ചോദ്യവുമായി നടക്കുന്നത് അറിഞ്ഞോ⁉️
പിണറായി സർക്കാരിന്റെ കാലത്ത്
പല ഉന്നത പദവികളിലും ഇരുന്ന
രത്തൻ ഖേൽഖർ ഇപ്പോൾ
എങ്ങനെയാണു അനഭിമതൻ ആകുന്നത് എന്നാണ് ആ ചോദ്യം❓
പ്രിയ UDF സുഹൃത്തുക്കളെ
അതെ, അതകൊണ്ട് ആണല്ലോ
ഇലക്ഷൻ കമ്മിഷൻ്റെ കത്തിൽ അദ്ദേഹം
BJP സീൽ പതിച്ചു വന്നത്🤣
വല്ല്യ വിശേഷം ഒന്നും പറയണ്ട
ഒരു ഡസനിൽ അധികം കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇരുട്ടി വെളുത്തപ്പോൾ
BJP ആയ നാടാണിത്😂
പിന്നെയാണോ ഒരു കമ്മിഷണർ‼️🤣
ഇദ്ദേഹത്തെ മാത്രമല്ലല്ലോ വേറേയും
BJP സഹയാത്രികരെയും
UDF മന്ത്രിസഭ കൂടെ കൂട്ടിയിട്ടുണ്ടല്ലോ❓
അവരല്ലെ, BJP ഗവർണറുടെ വക്കീലും
BJP ചാനലിലെ പ്രമുഖ മാധ്യമകാരനും.
കോൺഗ്രസ് എതിർക്കുന്ന വന്ദേമാതരം അടിമുടി ആലപിച്ച മതേതര UDF ൽ നിന്ന്
വേറെ എന്ത് പ്രതീക്ഷിക്കാർ
പിണറായിക്ക് 566 കോടി സ്വത്തുണ്ടെന്നും
3 ലക്ഷം രൂപയുടെ വാടക വീടെന്നും
മസ്ലിം സഖാക്കൾക് വിമർശനം എന്നും..... ദിവസേന 100 കണക്കിന് വ്യാജ കാർഡുകൾ ഇറക്കുന്ന ഇവരുടെ സ്ഥിരം പരിപാടിയാണ് "ആടിനെ പട്ടിയാക്കൽ"😲
എന്ന് തിരിച്ചറിയണം