masamad.in

masamad.in Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from masamad.in, Graphic designer, Edappalli.

(6 പന്തിൽ 18 റൺസ് ) അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ കാസ്കോ  കുത്തുകല്ല് കിരീടം ചൂടി. വൈരങ്കോട് നടന്ന...
14/01/2018

(6 പന്തിൽ 18 റൺസ് ) അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ കാസ്കോ കുത്തുകല്ല് കിരീടം ചൂടി.
വൈരങ്കോട് നടന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റിലെ അവസാന ഓവർ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
pls subscribe my YouTube channel

pleas subscribe my channel Abdul Samad Kuttur

പട്ടിണിയുടെ ചരിത്രം നമ്മുടെ തറവാട്ടിലുമുണ്ടായിരുന്നു ...എല്ലാവരും തീർച്ചയായും ഈ  വീഡിയോ കാണുക
09/01/2018

പട്ടിണിയുടെ ചരിത്രം നമ്മുടെ തറവാട്ടിലുമുണ്ടായിരുന്നു ...
എല്ലാവരും തീർച്ചയായും ഈ വീഡിയോ കാണുക

Kerala Farming

തേങ്ങാ പൊളിച്ച മികച്ച വരുമാനം നേടാം...നമ്മുടെ വീട്ടിലെ ജോലി നമ്മൾ ചെയ്യാൻ തീരുമാനിച്ചാൽ വീട്ടുചിലവും കുറക്കാം...
04/01/2018

തേങ്ങാ പൊളിച്ച മികച്ച വരുമാനം നേടാം...
നമ്മുടെ വീട്ടിലെ ജോലി നമ്മൾ ചെയ്യാൻ തീരുമാനിച്ചാൽ വീട്ടുചിലവും കുറക്കാം...

നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായ സ്ഥലം പലരും കണ്ടില്ലെന്നു നടിക്കുമ്പോൾ, യാത്രയെ സ്നേഹിക്കുന്നവർ, പ്രകൃതിയെ സ്നേഹിക്കുന...
23/12/2017

നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായ സ്ഥലം പലരും കണ്ടില്ലെന്നു നടിക്കുമ്പോൾ, യാത്രയെ സ്നേഹിക്കുന്നവർ, പ്രകൃതിയെ സ്നേഹിക്കുന്നവർ ഇവിടം സന്ദർശനം നടത്താറുണ്ട്.

അധികാരികൾ മനസ്സ് വെച്ചാൽ ഈ സ്ഥലം ടൂറിസത്തിന് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്താൻ കഴിയും. നിരവധി അവസരങ്ങൾ ഇവിടമുണ്ട്...
ചർച്ച ചെയ്യപ്പെടണം ഈ സ്ഥലം...
അധികാരികളിലെത്തും വരെ ഷെയർ ചെയ്യൂ ...

നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായ സ്ഥലം പലരും കണ്ടില്ലെന്നു നടിക്കുമ്പോൾ, യാത്രയെ സ്നേഹിക്കുന്നവർ, പ്രകൃതിയെ...

നമ്മുടെ നാട്ടിൽനിന്നുമുള്ള മീന്പിടുത്തതിന്റെ മറ്റൊരു രസകരമായ കാഴ്ചഎല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ...
19/12/2017

നമ്മുടെ നാട്ടിൽനിന്നുമുള്ള മീന്പിടുത്തതിന്റെ മറ്റൊരു രസകരമായ കാഴ്ച
എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ...

It's Kerala Style Fishing

നിങ്ങൾ ട്രെയിൻ യാത്ര ചെയ്യുന്നവരാണെങ്കിൽ ട്രെയിനിന്റെ Live Status അറിയാൻ ഒരു കിടിലൻ App. തീർച്ചയായും ഈ വീഡിയോ കാണുക. നിങ...
12/12/2017

നിങ്ങൾ ട്രെയിൻ യാത്ര ചെയ്യുന്നവരാണെങ്കിൽ ട്രെയിനിന്റെ Live Status അറിയാൻ ഒരു കിടിലൻ App. തീർച്ചയായും ഈ വീഡിയോ കാണുക. നിങ്ങൾക്ക് ഉപകാരപ്പെടും.

എന്റെ ചാനൽ subscribe ചെയ്യൂ...
Abdul Samad kuttur...

Train Live Status Railyatri

ഒരിക്കലെങ്കിലും ഈ വഴി യാത്ര ചെയ്യാൻ ശ്രമിക്കൂ ...
03/12/2017

ഒരിക്കലെങ്കിലും ഈ വഴി യാത്ര ചെയ്യാൻ ശ്രമിക്കൂ ...

തിരുനാവായ - സൗത്ത് പല്ലാർ റൂട്ടിലെ ഈ സ്ഥലം യാത്രക്കാർക്ക് ദൃശ്യ വിരുന്നൊരുക്കുന്നു, ഒരിക്കലെങ്കിലും ഈ വഴി യാത്...

നമ്മളിൽ പലരും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് എന്നാൽ നമ്മുടെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടൊ ? യാത്ര...
27/11/2017

നമ്മളിൽ പലരും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് എന്നാൽ നമ്മുടെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടൊ ? യാത്രയിൽ നമ്മൾ നിയമങ്ങളും നിബന്ധനകളും പാലിക്കാറുണ്ടൊ ?

നമ്മളിൽ പലരും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് എന്നാൽ നമ്മുടെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടൊ ? യാത്രയിൽ നമ്മൾ നിയമങ്...

use full video ... try it...
22/11/2017

use full video ... try it...

an easy way to make acrylic sign board. every one can try this

ivan vere levela...
20/11/2017

ivan vere levela...

Mammutty at kochi international stadium with all celebrities

നാസർ കുറ്റൂരിനു അഭിനന്ദനങ്ങൾ
18/11/2017

നാസർ കുറ്റൂരിനു അഭിനന്ദനങ്ങൾ

കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കിടെ ഗാലറിയിൽ നടന്ന രസകരമായ കാഴ്ചകൾ ...Don't miss it...
18/11/2017

കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കിടെ ഗാലറിയിൽ നടന്ന രസകരമായ കാഴ്ചകൾ ...
Don't miss it...

its amazing celebration from kochi international stadium. Kerala blasters supporters are performed well on stadium...

Address

Edappalli
682024

Alerts

Be the first to know and let us send you an email when masamad.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to masamad.in:

Share