03/01/2026
ഇതിലും വലിയ തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം 3 മാസം മുന്നേ കിലോ 500/600രൂപ വിലയുണ്ടായിരുന്ന ഈ വർക്ക് ചെയ്യാത്ത പഴയ ram ഇന്ന് കിലോ 5000 രൂപയ്ക്ക് മുകളിൽ ആണു എടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്നത് 😂😂😂
2026 ഇനി ഇവന്റെ കാലം ആണു വിലയില്ലാതെ പുച്ഛിച്ചവർക്കും തള്ളി പറഞ്ഞവർക്കും ഇതൊരു പാടം ആണു ഞാൻ ( RAM ) ഇല്ലാതെ നിങ്ങൾക്കു ഒരിക്കലും ഒരു കമ്പ്യൂട്ടർ നിർമിക്കാൻ സാധിക്കില്ല ഞാൻ ഇനി ഭരിക്കും ഈ വർഷം