Rmd digital Technologies

Rmd digital Technologies Who Take Caring Your IT Department? Leave IT to us, We Will Manage IT, We Mean IT.

വീടുകളിലായാലും ഓഫീസുകളിലായാലും ഒരു ബേസ് മോഡം ഉണ്ടെങ്കിലും അവിടെ എല്ലാ സ്ഥലങ്ങളിലും വൈഫൈ നെറ്റ്‌വർക്ക് കിട്ടുന്നില്ലെങ്കി...
11/08/2026

വീടുകളിലായാലും ഓഫീസുകളിലായാലും
ഒരു ബേസ് മോഡം ഉണ്ടെങ്കിലും അവിടെ എല്ലാ സ്ഥലങ്ങളിലും വൈഫൈ നെറ്റ്‌വർക്ക് കിട്ടുന്നില്ലെങ്കിൽ നിലവിലുള്ള വൈഫൈ ബൂസ്റ്റ്‌ ചെയ്യിക്കുവാനായി ഉപയോഗിക്കുന്ന വൈഫൈ റിപീറ്റർ ആണ് ഇത്,
റിപീറ്റർ പല മോഡലിലും പല ബ്രാൻഡ്കളും ഉണ്ടെങ്കിലും വളരെ കുറഞ്ഞ ചിലവിൽ വീടിന്റെ എല്ലാ ഇടങ്ങളിലും നല്ല സ്ട്രോങ്ങ്‌ നെറ്റ്‌വർക്ക് കണക്ടിവിറ്റി കിട്ടുന്ന ഒരു ബ്രാൻഡ് ആണ് tenda,
ഇതിന്റെ പ്രത്യേകത വളരെ കൂടുതൽ റേഞ്ച് കിട്ടുന്നു വൈഫൈ സ്ട്രോങ്ങ്‌ ആയിരിക്കും,
അത് പോലെ തന്നെ ഇതിന്റെ സോഫ്റ്റ്‌വെയർ സെറ്റപ്പ് വളരെ ഈസിയും യൂസർ ഫ്രണ്ട്‌ലി യും ആണ്,
സിസിടിവി ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ബേസ് മോഡവും dvr or nvr തമ്മിൽ ദൂരമുണ്ടെങ്കിൽ കേബിൾ കണക്ട് ചെയ്യുവാൻ പറ്റാത്ത ഇടങ്ങളിൽ നെറ്റ്‌വർക്ക് കണക്ട് ചെയ്യാൻ ഈ router ഉപയോഗിച്ച് ക്യാമറയിലേക്ക് ഇന്റർനെറ്റ്‌ കണക്ട് ചെയ്യിക്കാവുന്നതാണ്.

Address

Pokkund, Kurumathur
Cherupuzha
670144

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Rmd digital Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category