Archana Flex

Archana Flex Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Archana Flex, Printing Service, puthenparampil joma residency, Cheppad.

23/06/2023

ഈ മോന് കിട്ടിയ ആദ്യത്തെ ട്രോഫിയാണ്... ഷെയറും ലെെക്കും കൊടുത്ത് അഭിനന്ദിക്കണേ...❤️

16/06/2023

ആരോഗ്യ മേഖലയെ വെറും കച്ചവടമായി മാത്രം കാണുന്ന അവയവമാഫിയകൾക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ Dr. എസ് .ഗണപതിയ്ക്ക് അഭിവാദ്യങ്ങൾ .....💖💖

തലച്ചോറിൽ രക്തം കട്ടപിടിച്ച രോഗിയുടെ തലയോട്ടിയിൽ സുഷിരമുണ്ടാക്കി രക്തം പുറത്തേക്ക് കളയുക എന്ന പ്രാഥമിക കർത്തവ്യം നിർവ്വഹിക്കാതെ ബോധപൂർവ്വം ....മുന്നിൽക്കിട്ടുന്ന ഏത് ഉരുവിലും ലാഭം മാത്രം കാണുന്ന ഇറച്ചിവെട്ടുകാരന്റെ ആർത്തിപൂണ്ട മനസ്സോടെ മസ്‌തിഷ്കമരണത്തിന് വിട്ടുകൊടുത്ത കശാപ്പുകാരെ തുറന്നുകാട്ടിയ ഒറ്റയാൾ പോരാളി.

നടപടിക്രമങ്ങൾ പാലിക്കാതെ വിദേശ സ്വീകർത്താവിന് അവയവമാറ്റം നടത്തി എന്ന് കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ എട്ട് ഡോക്ടർമാർക്കെതിരെ സമൻസ് അയച്ച നടപടിയിൽ, അതിന്റെ പിന്നിൽ ഒറ്റയാൾ പോരാട്ടം നടത്തിയ അവയവമാഫിയ വിരുദ്ധ പോരാളി ഡോ. സദാനന്ദൻ ഗണപതിയ്ക്ക് സല്യൂട്ട് 🙏❤️

09/11/2022
23/10/2022
08/10/2022

തിരുവനന്തപുരം വിതുര മലയടി എന്ന ഗ്രാമത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച സൗമ്യ
ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടി.
സൗമ്യയ്ക്ക് ആശംസകൾ.
ഇതൊന്നും ആരും ലൈക്കും ഷെയറും ചെയ്യില്ല***👍👍👍

04/08/2022
ഞങ്ങളുടെ അർച്ചന ഫ്ലക്സിൻ്റെ പത്താം വാർഷികം….Thank you all of our valuable customers for this tremendous support…❤️
30/01/2022

ഞങ്ങളുടെ അർച്ചന ഫ്ലക്സിൻ്റെ പത്താം വാർഷികം….

Thank you all of our valuable customers for this tremendous support…❤️

Address

Puthenparampil Joma Residency
Cheppad
690513

Telephone

09544946644

Website

Alerts

Be the first to know and let us send you an email when Archana Flex posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share