Prapancham Sevana Kendram

Prapancham Sevana Kendram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prapancham Sevana Kendram, Chengannur.

02/11/2021
എല്ലാ ഓൺലൈൻ സേവനങ്ങൾക്കും; #പ്രപഞ്ചം സേവനകേന്ദ്രം #പെരിങ്ങിലിപ്പുറം.
26/10/2021

എല്ലാ ഓൺലൈൻ സേവനങ്ങൾക്കും;

#പ്രപഞ്ചം സേവനകേന്ദ്രം
#പെരിങ്ങിലിപ്പുറം.

പ്ലസ് വൺ / VHSE അഡ്മിഷൻ അപേക്ഷകൾ ഓഗസ്റ്റ് 24 ന് (നാളെ) ആരംഭിക്കും.അവസാന തീയ്യതി: സെപ്തംബർ 3കൂടുതൽ വിവരങ്ങൾക്ക്; #പ്രപഞ്ച...
23/08/2021

പ്ലസ് വൺ / VHSE അഡ്മിഷൻ അപേക്ഷകൾ ഓഗസ്റ്റ് 24 ന് (നാളെ) ആരംഭിക്കും.
അവസാന തീയ്യതി: സെപ്തംബർ 3

കൂടുതൽ വിവരങ്ങൾക്ക്;

#പ്രപഞ്ചം സേവനകേന്ദ്രം
#കുന്നേൽ ജംഗ്ഷൻ
#പെരിങ്ങിലിപ്പുറം
Ph: 75 10 41 35 20

 #എല്ലാ ഓൺലൈൻ സേവനങ്ങൾക്കും; #പ്രപഞ്ചം സേവനകേന്ദ്രം #കുന്നേൽ ജംഗ്ഷൻ #പെരിങ്ങിലിപ്പുറംPh: 75 10 41 35 20
18/08/2021

#എല്ലാ ഓൺലൈൻ സേവനങ്ങൾക്കും;

#പ്രപഞ്ചം സേവനകേന്ദ്രം
#കുന്നേൽ ജംഗ്ഷൻ
#പെരിങ്ങിലിപ്പുറം
Ph: 75 10 41 35 20

13/08/2021

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ആധാർ കാർഡിന്റെ വലിപ്പത്തിൽ ലാമിനേഷൻ ചെയ്തു കൊടുക്കപ്പെടും.

   or Community :(കുട്ടിയുടെ പേരിൽ)●SSLC●റേഷൻ കാർഡ് ●ആധാർ കാർഡ് ●Father/Mother SSLC or School Certificate(രക്ഷിതാക്കളുട ...
30/07/2021

or Community :
(കുട്ടിയുടെ പേരിൽ)

●SSLC
●റേഷൻ കാർഡ്
●ആധാർ കാർഡ്
●Father/Mother SSLC or School Certificate
(രക്ഷിതാക്കളുട സ്കൂൾ സർട്ടിഫിക്കറ്റ്)

:
(കുട്ടിയുടെ പേരിൽ)
●Birth Certificate,
●SSLC
ആധാർ കാർഡ്
●റേഷൻ കാർഡ്

സർട്ടിഫിക്കറ്റ് :
(രക്ഷിതാവിന്റെ പേരിൽ)

● Land Tax
● ആധാർ കാർഡ്
● SSLC
● റേഷൻ കാർഡ്
● Father & Mother ജോലി ഉണ്ടെങ്കിൽ രേഖ.

Creamylayer സർട്ടിഫിക്കറ്റ്
(കുട്ടിയുടെ പേരിൽ)

●SSLC,
●Aadhar,
●Parents School Certificates,
●Land Tax,
●Ration Card,
●Father or Mother ജോലി ഉണ്ടെങ്കിൽ അതിന്റെ രേഖ (സർക്കാർ ജോലി ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് etc)
● രക്ഷിതാക്കളുടെ സ്റ്റേറ്റ്മെൻറ് നിർബന്ധമാണ് (എഴുതി തീയതി വെച്ച് ഒപ്പിടണം)

●ജാതി സർട്ടിഫിക്കറ്റിൻ്റെ കാലാവധി മൂന്ന് വർഷം.

● നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻ്റെ കാലാവധി ആജീവനാന്തം,

● SSLC യിൽ ജനന സ്ഥലം ഉണ്ടെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിന് SSLC ഉപയോഗിക്കാം.

കുടുതൽ വിവരങ്ങൾക്ക്;

#പ്രപഞ്ചം സേവനകേന്ദ്രം
പെരിങ്ങിലിപ്പുറം
Ph: 75 10 41 35 20

 #പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു.● 2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപ...
29/07/2021

#പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

● 2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ *ജൂലൈ 28ന് ആരംഭിച്ചു.

● കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും.

● SSLC/ THSLC/ CBSE -പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം.

● കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.

● എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.

● പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.

● സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

Address

Chengannur
689624

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+917510413520

Website

Alerts

Be the first to know and let us send you an email when Prapancham Sevana Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prapancham Sevana Kendram:

Share