06/09/2021
പുതിയ വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉണ്ട്
https://youtu.be/mWL5alOtS6Y
ഗ്യാസ് സ്റ്റൗ ബർണർഇൻറെ ഇടയിലൂടെ ഫ്ലെയിം വരുന്നത് എങ്ങനെ സോൾവ് ചെയ്യാം?
ടൈറ്റ് ആയിരിക്കുന്ന ബർണർ എങ്ങനെ റിമൂവ് ചെയ്യാം?
ഗ്യാസ് സ്റ്റൗ വിൻറെ ലോ ഫ്ലെയിം ഇഷ്യു എങ്ങനെ എങ്ങനെ അഴിക്കാതെ തന്നെ ക്ലിയർ ചെയ്യാം?