19/08/2026
🌍 *പ്രവാസികൾക്ക് 5 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ*
*നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ അപേക്ഷിക്കാം*
*CSC വഴി നേരിട്ടോ / WHATASPP വഴിയോ അപേക്ഷ നൽകാം*
━━━━━━━━━━━━━━━━
*Whatsapp Number : 7012017878*
━━━━━━━━━━━━━━━━
18 മുതൽ 70 വയസ്സുവരെയുള്ള സാധുവായ *നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി ഉള്ള* പ്രവാസികൾക്ക് പദ്ധതിയിൽ ചേരാം.
*Forward to every Malayali abroad* 🌍
➖➖➖➖➖➖➖➖➖➖➖
🅲︎🆂︎🅲︎ 🆃︎🅺︎🅳︎🅼︎ 🅽︎🅴︎🆆︎🆂︎
*☂All Online Service in One Platform*
https://g.page/r/CaBkuypS-RxTEBA.
അറിയിപ്പുകൾ കൃത്യമായി ലഭിക്കാൻ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവൂ…
👇🏻👇🏻👇🏻
✅Join Group
https://chat.whatsapp.com/CBX3KcxvgB1F1r3S45otTK
✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും തൃക്കൊടിത്താനം, പുലിക്കോട്ടുപടി
സി. എസ്. സി. കേന്ദ്രം സന്ദർശിക്കുക...
Ph: 701 201 7878
🪀WhatsApp വഴിയും സേവനങ്ങൾ ലഭ്യമാണ്.
👇🏻👇🏻👇🏻
https://wa.me/917012017878
➖➖➖➖➖➖➖➖➖➖➖
🏥❤️ NORKA Care Plus Insurance-നെ കുറിച്ച് പലർക്കും അറിയാത്ത ചില പ്രധാന കാര്യങ്ങൾ!
✅ പ്രവാസികൾക്ക് വേണ്ടി ഒരുക്കിയ ഇൻഷുറൻസ് പരിരക്ഷ
✅ മാതാപിതാക്കളെയും മക്കളെയും ഉൾപ്പെടുത്താം
✅ രജിസ്ട്രേഷനായി NORKA ID ആവശ്യമാണ്
✅ എൻറോൾ ചെയ്തതിന് 30 ദിവസത്തിന് ശേഷം ക്ലെയിം ചെയ്യാം
✅ ഇൻഷുറൻസ് പരിരക്ഷ 2027 ഏപ്രിൽ 14 വരെ
✅ ഇതിനകം എൻറോൾ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
+📅 എൻറോൾമെന്റ് സെപ്റ്റംബർ 18 വരെ*
📢 NORKA Care Insurance-നും NORKA Care Plus-നും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി മാത്രം തിരഞ്ഞെടുക്കൂ!
🌟 ഇൻഷുറൻസ് പരിരക്ഷ – കുടുംബത്തെ തിരഞ്ഞെടുക്കാം 🌟
📌 1️⃣ *സ്വയം മാത്രം (Self Only)*
👤 അപേക്ഷകൻ / ID ഉടമയ്ക്ക് മാത്രം പരിരക്ഷ.
❌ ഭർത്താവ്/ഭാര്യ, മക്കൾ, മാതാപിതാക്കൾ/ഭർതൃമാതാപിതാക്കൾ ഉൾപ്പെടില്ല.
📌 4️⃣ *കുടുംബം – ₹5 ലക്ഷം*
👨👩👧 അപേക്ഷകൻ + ഭർത്താവ്/ഭാര്യ + പരമാവധി 5 മക്കൾ.
➡️ 2 മക്കൾ അടിസ്ഥാന പദ്ധതിയിൽ + 3 മക്കൾ അധികമായി.
❌ ₹5 ലക്ഷം Sum Insured-ൽ മാതാപിതാക്കളെയോ ഭർതൃമാതാപിതാക്കളെയോ ഉൾപ്പെടുത്താൻ കഴിയില്ല.
📌 2️⃣ *കുടുംബം (Family)*
👨👩👧 അപേക്ഷകൻ + ഭർത്താവ്/ഭാര്യ + പരമാവധി 2 മക്കൾ.
➕ അധികമായി 3 മക്കളെ കൂടി ചേർക്കാം.
👴👵 നിബന്ധനകൾ പ്രകാരം 2 മാതാപിതാക്കളെയോ 2 ഭർതൃമാതാപിതാക്കളെയോ ചേർക്കാം.
📌 3️⃣ *സ്വയം + മാതാപിതാക്കൾ / ഭർതൃമാതാപിതാക്കൾ*
👤 അപേക്ഷകൻ + 1 അല്ലെങ്കിൽ 2 മാതാപിതാക്കൾ അല്ലെങ്കിൽ 1 അല്ലെങ്കിൽ 2 ഭർതൃമാതാപിതാക്കൾ.
❌ ഭർത്താവ്/ഭാര്യ, മക്കൾ എന്നിവരെ ഉൾപ്പെടുത്താൻ കഴിയില്ല.
❌ മാതാപിതാക്കളെയും ഭർതൃമാതാപിതാക്കളെയും ഒരുമിച്ച് ഉൾപ്പെടുത്താൻ കഴിയില്ല.
💰 10 ലക്ഷം രൂപയും അതിന് മുകളിലുള്ള Sum Insured-നും മാത്രം.
━━━━━━━━━━━━━━━━━━
*അപേക്ഷിക്കേണ്ട Whatsapp Number : 7012017878*
━━━━━━━━━━━━━━━━━━
*സ്ളാബ് നിരക്ക് (കവറേജ് , അടക്കേണ്ട തുക)*
1️⃣ *സ്വയം മാത്രം*
5 Lakh → ₹5,499
10 Lakh → ₹9,833
15 Lakh → ₹12,839
20 Lakh → ₹13,829
25 Lakh → ₹14,556
50 Lakh → ₹15,231
1 Crore → ₹19,439
2️⃣ *സ്വയം + ഭർത്താവ്/ഭാര്യ + 2 മക്കൾ (25 വയസ്സ് വരെ)*
5 Lakh → ₹9,039
10 Lakh → ₹17,039
15 Lakh → ₹22,961
20 Lakh → ₹24,625
25 Lakh → ₹25,893
50 Lakh → ₹26,964
1 Crore → ₹34,107
3️⃣ *സ്വയം + മാതാപിതാക്കൾ*
10 Lakh → ₹42,068
15 Lakh → ₹50,396
20 Lakh → ₹54,202
25 Lakh → ₹56,948
50 Lakh → ₹59,022
1 Crore → ₹74,179
4️⃣ *സ്വയം + ഭർത്താവ്/ഭാര്യ + 2 മക്കൾ + മാതാപിതാക്കൾ / ഭർതൃമാതാപിതാക്കൾ*
10 Lakh → ₹44,364
15 Lakh → ₹56,478
20 Lakh → ₹60,740
25 Lakh → ₹63,813
50 Lakh → ₹66,017
1 Crore → ₹80,191
---------------
*അപേക്ഷിക്കേണ്ട Whatsapp Number : 7012017878*
-------------------
*Forward to every Malayali abroad* 🌍
➖➖➖➖➖➖➖➖➖➖➖
*അപേക്ഷിക്കുവാനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തൃക്കൊടിത്താനം പുലിക്കോട്ടുപടിയിൽ ഉള്ള CSC ഡിജിറ്റൽ സേവ കേന്ദ്രവുമായി ബന്ധപ്പെടുക*
https://wa.me/917012017878...
🕳🕳🕳🕳🕳🕳🕳🕳🕳🕳🕳
*“കുറഞ്ഞ നിരക്കിൽ, മികച്ച സേവനം.”*
🚹👨🎓Experienced & Qualified
staffs👩🎓🚹
*ഓൺലൈൻ സേവനങ്ങൾക്ക് ഒരു നല്ല സുഹൃത്*
*📌റെയിൽവേ ടിക്കറ്റ് ബുക്കിംഗ് IRCTC അംഗീകൃത കേന്ദ്രം*
👉ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ
(ഡൊമസ്റ്റിക്-ഇന്റർനാഷണൽ )
👉ബസ് ബുക്കിംഗും ഹോട്ടൽ ബുക്കിംഗും ലഭ്യമാണ്..
*👉🏻എല്ലാ ടിക്കറ്റുകളും ഏതു പ്രദേശത്തുള്ളവർക്കും ലഭ്യമാണ്*
*✅ എല്ലാവിധ ഇൻഷുറൻസ് സേവനങ്ങൾ*
👉🏻Fastag സേവനങ്ങൾ, ബാങ്ക് അക്കൗണ്ട് തുറക്കൽ എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കും.
*CSC യിലേക്ക് വരുമ്പോൾ വിളിച്ചിട്ട് വരൂ. തിരക്ക് ഒഴിവാക്കൂ.*
▬▬▬▬▬▬CSC▬▬▬▬▬▬
*CSC ഡിജിറ്റൽ സേവ*
*കോമൺ സർവീസ് സെൻ്റർ*
(പൊതു സേവന കേന്ദ്രം)
*(ഒരു ഭാരത സർക്കാർ സംരംഭം)*
_(A Project of Govt. of India under Ministry of Electronics and Information Technology)_
▬▬▬▬▬▬CSC▬▬▬▬▬▬
*Union Bank of India*
*Customer Service Point*
▬▬▬▬▬▬CSC▬▬▬▬▬▬
*Tony's Computer Care*
Pulikkottupadi,
Thrickodithanam P.O.,
Changanacherry, Kottayam.
Kerala - 686105.
📲 : +91-9249443195
☎️ : +91-8547883195
📲 : +91-7012017878
Email : [email protected]
www.tonyscomputercare.in
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
●▬▬▬▬▬▬▬▬▬▬▬▬▬●
*CSCയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*
▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*
▫️ *K-SMART സേവനങ്ങൾ*
🧑💻എല്ലാ ഓൺലൈൻ
സേവനങ്ങളും🧑💻
*പുലിക്കോട്ടുപടി സി. എസ്. സി. കേന്ദ്രം*
*📲701 201 7878*
✍️ഈ മെസ്സേജ്
ഷെയർ ചെയ്യുക...
✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും തൃക്കൊടിത്താനം, പുലിക്കോട്ടുപടി
സി. എസ്. സി. കേന്ദ്രം സന്ദർശിക്കുക...
Ph: 701 201 7878
വിദ്യാഭ്യാസം, ജോലി, സർക്കാർ അറിയിപ്പുകൾ, പൊതു കാര്യങ്ങൾ എന്നിവ യഥാസമയം അറിയുവാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
👇👇👇
https://chat.whatsapp.com/CBX3KcxvgB1F1r3S45otTK
*നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. ഈ സന്ദേശം മാക്സിമ്മം ഷെയർ ചെയ്യുക.*🙏
ഈ ലിങ്ക് വഴി നമ്മുടെ വാട്‌സ് ആപ് ചാനലിൽ follow ചെയ്യുക...
👇👇👇
Follow the CSC Digital Seva - Tony's ComputerCare, Thrickodithanam channel on WhatsApp: https://whatsapp.com/channel/0029Va6laAJGpLHNwKRs3G1P
ഇത്തരം തൊഴിൽ ഒഴിവുകളും ,പദ്ധതികളും അറിയാൻ നമ്മുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
👇👇👇
▫️▫️▫️▫️▫️▫️▫️▫️▫️
https://www.facebook.com/tonyscomputercare2019
➖➖➖➖➖➖➖➖➖➖➖
_Please Like and share CSC FB Page_
➖➖➖➖➖➖➖➖➖➖➖
*സി. എസ്. സി - ഒരു കേന്ദ്ര സർക്കാർ സംരംഭം*
സി.എസ്.സി എന്നും വിശ്വസ്തം, സി.എസ്.സിക്ക് പകരം സി.എസ്.സി മാത്രം.