E Gate Online Seva Kendra

E Gate Online Seva Kendra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E Gate Online Seva Kendra, Information Technology Company, Calicut.

 #ഇമുറ്റം
15/03/2024

#ഇമുറ്റം

23/04/2021

💉കോവിഡ് വാക്‌സിൻ സൗജന്യമായി ലഭിക്കാൻ താഴെ പറയും വിധം രജിസ്റ്റർ ചെയ്യുക.

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

👉 www.cowin.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.

👉 Register Yourself എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

👉 തുറന്നുവരുന്ന വിൻഡോയിൽ മൊബൈൽ നമ്പർ നൽകി Get OTP എന്നത് ക്ലിക്ക് ചെയ്യുക.

👉 OTP ടൈപ് ചെയ്യുക.

👉 തിരിച്ചറിയൽ രേഖ (ആധാർ /വോട്ടർ ഐ.ഡി കാർഡ് / ഡ്രൈവിംഗ് ലൈസൻസ്,..) യിലെ വ്യക്തിഗത വിവരങ്ങൾ നൽകുക.

👉തുടർന്ന് വാക്‌സിനേഷൻ കേന്ദ്രവും, തിയ്യതിയും തെരഞ്ഞെടുക്കുക.

📱ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റർ ചെയ്യാം. വ്യത്യസ്ത തിരിച്ചറിയൽ രേഖാ വിവരങ്ങൾ നൽകണം.

💡e-Gate Info
-----------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

😷 കോവിഡ് ടെസ്റ്റ്‌ ചെയ്തവർക്ക് എളുപ്പത്തിൽ റിപ്പോർട്ട്‌ ലഭിക്കാൻ :🌐http://labsys.health.kerala.gov.in/
22/04/2021

😷 കോവിഡ് ടെസ്റ്റ്‌ ചെയ്തവർക്ക് എളുപ്പത്തിൽ റിപ്പോർട്ട്‌ ലഭിക്കാൻ :
🌐http://labsys.health.kerala.gov.in/

           Olavanna Manakkadave
22/04/2021

Olavanna Manakkadave

04/04/2021

💳 പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി.

⚠️ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും..

📂ആവശ്യമായ രേഖകൾ👇🏻

🔹ആധാർ നമ്പർ
🔹പാൻകാർഡ് നമ്പർ

🌐 വെബ്സൈറ്റ്:
https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

📲 അത്യാവശ്യമെങ്കിൽ ബന്ധപ്പെടുക:
+91 90611 42642

💡e-Gate Info
---------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

💉 60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാനുള്ള രെജിസ്ട്രേഷൻ e-Gate ൽ സൗജന്യമായി ചെയ്തു കൊടുക്കുന്നു...--------...
03/03/2021

💉 60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാനുള്ള രെജിസ്ട്രേഷൻ e-Gate ൽ സൗജന്യമായി ചെയ്തു കൊടുക്കുന്നു...
------------------------------
⌚10am-1pm
02pm-5pm

📑 ആവശ്യമായ രേഖകൾ:-
🔹ഫോട്ടോ
🔹പ്രായം തെളിയിക്കുന്ന രേഖ

🌐 www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയും ആരോഗ്യ സേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം.

💎 45 വയസ് മുതൽ 59 വയസ് വരെയുള്ളവർക്കും കോവിഡ് വാക്സിൻ സൗജന്യമാണ്. മറ്റു രോഗങ്ങൾ ഉണ്ടെന്ന രജിസ്‌ട്രേഡ് ഡോക്ടറുടെ സാക്ഷ്യപത്രം വാക്സിനേഷൻ കേന്ദ്രത്തിൽ നൽകണമെന്ന് മാത്രം.

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

🪀ഓൺലൈനായി സേവനം ആവശ്യമെങ്കിൽ ബന്ധപ്പെട്ട രേഖകൾ വാട്സാപ്പ് ചെയ്യുക:
*http://wa.me/919061142642*

💡e-Gate Info
---------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

🏠ലൈഫ് മിഷൻ പദ്ധതി: വീടിനായി അപേക്ഷിക്കാൻ വീണ്ടു० അവസര०----------------------------------------- ⛺വീടില്ലാത്തവർക്ക് വീടിന...
15/02/2021

🏠ലൈഫ് മിഷൻ പദ്ധതി: വീടിനായി അപേക്ഷിക്കാൻ വീണ്ടു० അവസര०

-----------------------------------------

⛺വീടില്ലാത്തവർക്ക് വീടിനായും, വീടും സ്ഥലവും ഇല്ലാത്തവർക്ക് വീടിനും സ്ഥലത്തിനുമായും ലൈഫ് മിഷൻ വഴി അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം.

📂ആവശ്യമായ രേഖകൾ👇🏻

🏠വീടിന്:-

🔹റേഷൻ കാർഡ്
🔹ആധാർ കാർഡ്
🔹 വീട്ടുനികുതി അടച്ച റസീറ്റ്
🔹വരുമാന സർട്ടിഫിക്കറ്റ്

🏜️ സ്ഥലത്തിന്:-

🔹റേഷൻ കാർഡ്
🔹ആധാർ കാർഡ്
🔹 റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
🔹വരുമാന സർട്ടിഫിക്കറ്റ്

🌐അപേക്ഷിക്കേണ്ട വെബ്സൈറ്റ്:
https://lifemission.kerala.gov.in/

🗓️അവസാന തിയ്യതി: 2021 ഫെബ്രുവരി 20

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

📲 അത്യാവശ്യമെങ്കിൽ ബന്ധപ്പെടുക:
+91 90611 42642

💡e-Gate Info
---------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

13/02/2021

📇Kerala PSC Hallticket
-----------------------------------

✍️കേരള പി എസ് സി യുടെ പ്രീലിമിനറി പരീക്ഷ (എക്സാം കൺഫോർമേഷൻ നൽകിയവരുടെ) അഡ്മിറ്റ്‌ കാർഡ് ഇപ്പോൾ സൈറ്റിൽ ലഭ്യമാണ്...

🌐 Website: https://thulasi.psc.kerala.gov.in/thulasi/

📲 സഹായം ആവശ്യമെങ്കിൽ ബന്ധപ്പെടുക:
+91 90611 42642

💡e-Gate Info
--------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

26/01/2021

🛫പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാം..
-----------------------------------------

📂ആവശ്യമായ രേഖകൾ👇🏻

🔹 ജനന സർട്ടിഫിക്കറ്റ്
🔹ആധാർ കാർഡ്

🌐അപേക്ഷിക്കേണ്ട വെബ്സൈറ്റ്:
https://passportindia.gov.in

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

📲 അത്യാവശ്യമെങ്കിൽ ബന്ധപ്പെടുക:
+91 90611 42642

💡e-Gate Info
---------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

👨‍🦽ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം🗓️17-01-2021      സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽ...
18/01/2021

👨‍🦽ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം

🗓️17-01-2021

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ് വീൽ ചെയർ അനുവദിക്കുക.

╔═══════════ - ═══════╗
💻 സ്വയം ചെയ്യാവുന്നതേയുള്ളൂ..
╚═══════════ - ═══════╝

📲 അത്യാവശ്യമെങ്കിൽ ബന്ധപ്പെടുക:
+91 90611 42642

💡e-Gate Info
---------------------------

e way... easy way...
🏠സമ്പൂർണ്ണ ഇ-സാക്ഷരതക്കായ് ഓരോ വീടും അക്ഷയ കേന്ദ്രം
🏢e Gate-Online Seva Kendra

👍 Like Facebook :
https://www.facebook.com/E-Gate-Online-Seva-Kendra-622723081716615

⏩ Follow Instagram :
https://instagram.com/egateosk?igshid=5s2lj47cwg48

🪀 Join WhatsApp Group:
https://chat.whatsapp.com/LeH2ei5HENCLWSGEu7G9F7

The Kerala State Handicapped Persons’ Welfare Corporation is a public sector undertaking under the State Government established in 1979 with its Head Office at Poojappura, Thiruvananthapuram.

Address

Calicut
673019

Opening Hours

Monday 10am - 5pm
Tuesday 8am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Alerts

Be the first to know and let us send you an email when E Gate Online Seva Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share