Yuva Parammal

Yuva Parammal Youth unstopeble

ഇരുവൃക്കകളും തകരാറിലായ പെരുമണ്ണ സ്വദേശിയായ യുവാവ് ചികിത്സാസഹായം തേടുന്നു. പെരുമണ്ണ കോട്ടായിത്താഴം നടക്കാവില്‍ അരവിന്ദാക്...
08/08/2021

ഇരുവൃക്കകളും തകരാറിലായ പെരുമണ്ണ സ്വദേശിയായ യുവാവ് ചികിത്സാസഹായം തേടുന്നു. പെരുമണ്ണ കോട്ടായിത്താഴം നടക്കാവില്‍ അരവിന്ദാക്ഷന്റെ മകന്‍ അക്ഷയ് ആണ് ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്. ഇരുപത്തിയാറുകാരനായ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും മാറ്റിവെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി 30 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുകയാണ്. ഇതുവരെയുള്ള ചകിത്സയ്ക്കായി തന്നെ 10 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് തുടര്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
================

19/12/2017
24/11/2017
നീ പറ....
03/05/2017

നീ പറ....

01/05/2017

അയല്‍വാസികളുടെ വീട്ടിലും 👌
ഇനി ഞാൻ മാത്രമാണോ

Credit : Sree Hari

17/04/2017

Address

Club
Calicut
673019

Telephone

9961151505

Website

Alerts

Be the first to know and let us send you an email when Yuva Parammal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share