04/08/2026
ഈ mistake നിങ്ങളും ചെയ്യുന്നതാണോ ?
വെറും പ്രോഡക്റ്റ് ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ മാത്രം സോഷ്യൽ മീഡിയ വഴി സെയിൽസ് കിട്ടില്ല! ❌
കസ്റ്റമേഴ്സിനെ നിലനിർത്താനും സെയിൽസ് കൂട്ടാനും ഒരു Strategic Content Plan അത്യാവശ്യമാണ്.
✅ കസ്റ്റമേഴ്സിന്റെ പ്രശ്നങ്ങൾക്ക് സൊല്യൂഷൻ നൽകുക
✅ ബ്രാൻഡ് വാല്യൂ ഉണ്ടാക്കുന്ന കണ്ടെന്റ് ചെയ്യുക
✅ കൃത്യമായ കൺസിസ്റ്റൻസി നിലനിർത്തുക
നിങ്ങളുടെ സ്ട്രാറ്റജി മാറ്റിപ്പിടിക്കൂ, ഗ്രോത്ത് നോക്കി കാണൂ! 🚀⚡