Salala Mobiles Mukkam

Salala Mobiles Mukkam Salala mobiles is a shop...and you can purchase films,songs everything you like..3gp,mp4,mkv,divix e

24/11/2025

കിടിലൻ ഫീൽഗുഡ് പടം.. 👌

നിങ്ങൾ കണ്ടിരിക്കേണ്ട 100 Must watch Movies🙌
ദിവസം 1 എന്ന കണക്കിന് 100 ദിവസം നീളുന്ന must watch movies Suggestions..

𝗗𝗮𝘆 62- Bekas 2012

22/11/2025

The Treatment ✌️

18/11/2025

6 എപ്പിസോഡ് ഉള്ള ഈ ലിമിറ്റഡ് സീരീസ് 💥

സ്ഥിരം ടെംപ്ലേറ്റ് സ്റ്റോറി ആണെങ്കിലും, mystery മൂഡ് നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. ചെറിയ ചില ട്വിസ്റ്റുകളും,കാണാൻ നല്ല ഭംഗിയുള്ള ലോക്കേഷനും ആയി ബോർ അടിക്കാതെ കണ്ടിരിക്കാം. 👍

13/11/2025

🎬The Endless(2017)

തുടർന്ന് കാണുക..

Moon Knight,Loki,Resolution,Spring എന്നീ ചിത്രങ്ങളും series കളും സംവിധാനം ചെയ്ത Justin Benson and Aaron Moorhead ന്റെ സംവിധാനത്തിൽ 2017- ൽ ഇറങ്ങിയ ഒരു "SciFi -Mystery -Horror-Thriller ചിത്രം..

പേർസണലി ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ...❤️
( Movie Link In Bio / Broadcast Channel )
© Raghu Balan

13/11/2025

Blind spot 🔥

13/11/2025

കണ്ടു നോക്ക് 🔥
streaming on Netflix

നല്ല Indonesian movies ഉണ്ടെങ്കിൽ suggest ❤️

13/11/2025

Release - 3567

The Last Frontier Season 1 (2025)
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)

എപ്പിസോഡ്സ് 01-05

പരിഭാഷ: Nishad Jn, Praveen Adoor
പോസ്റ്റർ: Nishad Jn

ഭാഷ: ഇംഗ്ലീഷ് 🇺🇸
സംവിധാനം: John Curran

അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.

ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.

റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

സീരീസിന്റെ പരിഭാഷയ്ക്ക്
കമന്റ് ബോക്സ് സന്ദർശിക്കുക.

12/11/2025

▪️മൂവിമിറർ റിലീസ് - 666
▪️ടെൽ നോ വൺ(2006)
▪️Tell no one (2006)
▪️ഭാഷ : ഫ്രഞ്ച്.
▪️സംവിധായകൻ : Guillaume Canet.
▪️ജോണർ : mystery/thriller/crime/romance
▪️IMDB Rating : 7.5/10
▪️പരിഭാഷ : Anoop Pc
▪️പോസ്റ്റർ : Jinatt Thomas

കഥാസംഗ്രഹം 👇🏼

എല്ലാ വർഷത്തെയും പോലെ തങ്ങളുടെ പഴയ പ്രണയകാലം ഒന്ന് പുതുക്കാൻ വേണ്ടിയാണ് ഡോക്ടർ ബേക്കും, ഭാര്യ മാർഗോട്ടും ആ തടാകക്കരയിൽ പതിവുപോലെ ആ വർഷവും എത്തിയത്.പതിവ് സംഭാഷങ്ങൾക്കും, കുളിക്കും ശേഷം കരയിലേക്ക് കയറി കാറിനടുത്തേക്ക് പോയ ഭാര്യയുടെ ആർത്തനാദമാണ് പിന്നീട് ഡോക്ടർ അലക്സ് കേൾക്കുന്നത്. അവർ കൊല്ലപ്പെട്ടിരിക്കുന്നു!

8 വർഷങ്ങൾക്ക് ശേഷം, മാർഗോട്ടിനെയോർത്ത് ശിഷ്ട ജീവിതം നയിക്കുന്ന ഡോക്ടർ ബേക്കിന്റെ മെയിലിലേക്ക് മാർഗോട്ടിന്റെ വീഡിയോ അടങ്ങിയ ഒരു സന്ദേശം എത്തുന്നു "നമ്മൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് "!!

പിന്നീട് ജീവിതത്തിലൊരിക്കലും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു ഡോക്ടർ ബേക്കിനെ കാത്തിരുന്നുന്നത്. 4 ഫ്രഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ (സംവിധാനം, നടൻ, എഡിറ്റിങ്, മ്യൂസിക് ) ഹർലാൻ കോബെൻ കഥയെഴുതിയ ഫ്രഞ്ച് ത്രില്ലർ.

Address

Calicut
673008

Alerts

Be the first to know and let us send you an email when Salala Mobiles Mukkam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share