Media Mission

Media Mission Official Online Media of Samastha Kerala Sunni Yuvajana Sangam (SYS)
Media Mission Islam is the most misconstrued religion in the world.

The world looks down upon it as a religion of hatred and terror. This misconception has been propagated by various sections of the media and there has been a concerted effort from various sections of the corporate world as well which has aligned against Islam with some vested political interests. This group makes use of the powerful streams of information technology and the mass media. The advocat

es of real Islam gets no notice as they are unable to make use of this highly influential communication media. The wide possibilities of technology remain distant from the real teachings of Islam. This wide gap needs to be narrowed down so that the world is able to enjoy the real beauty of Islam. Islamic Media Mission is an effort in this regard to create a blend of the real Islamic scholarship with the vastly advanced and influential communication media.

24/04/2026

വേരുകൾ സംസാരിക്കുന്നു

ഏപ്രിൽ 24
73rd സ്ഥാപക ദിനം

ഇരുളടഞ്ഞ ഇടനാഴികളിൽ വെളിച്ചത്തിൻ്റെ വിത്ത്വിതച്ചവർ നമ്മൾവേരുകൾ സംസാരിക്കുന്നു.APRIL 2473rd Foundation DaySYS Kerala
24/04/2026

ഇരുളടഞ്ഞ ഇടനാഴികളിൽ
വെളിച്ചത്തിൻ്റെ വിത്ത്
വിതച്ചവർ നമ്മൾ
വേരുകൾ സംസാരിക്കുന്നു.

APRIL 24
73rd Foundation Day
SYS Kerala

പിറ കണ്ടില്ലദുൽഖഅ്ദ ഒന്ന് നാളെ (ഏപ്രിൽ 19 ഞായർ)Samyuktha Mahallu JamaathSamastha 100 Years of LuminanceSAMASTHA CENTENAR...
18/04/2026

പിറ കണ്ടില്ല
ദുൽഖഅ്ദ ഒന്ന് നാളെ
(ഏപ്രിൽ 19 ഞായർ)

Samyuktha Mahallu Jamaath

Samastha 100 Years of Luminance
SAMASTHA CENTENARY CONFERENCE
2027 January 28,29,30,31
Wadi Haramain, Malappuram

ആ ദൗത്യം ഇവിടെ അവസാനിക്കുന്നു. നൂറായിരം മനുഷ്യർ ഒരേ മനസ്സോടെ ചേർന്നുയർത്തിയ മഹാ ലക്ഷ്യം.  മാനവികതയുടെ സുവർണ സൗന്ദര്യം മറ...
07/04/2026

ആ ദൗത്യം ഇവിടെ അവസാനിക്കുന്നു. നൂറായിരം മനുഷ്യർ ഒരേ മനസ്സോടെ ചേർന്നുയർത്തിയ മഹാ ലക്ഷ്യം. മാനവികതയുടെ സുവർണ സൗന്ദര്യം മറ്റെല്ലാ വേർതിരിവുകളെയും ചേർത്തു തുന്നി ഒന്നായൊഴുകിയ സ്നേഹ സഞ്ചാരം.
100 മണിക്കൂറിൽ 6.65 കോടി രൂപയാണ് നമ്മൾ സമാഹരിച്ചത്. അതും ആയിരത്തിൽ താഴെ വരുന്ന ചെറു തുകകളായി ഒരു ലക്ഷം പരം മനുഷ്യരുടെ ഒന്നിച്ചൊഴുക്കിൽ സഞ്ചരിച്ചെത്തിയ വിസ്മയം. നമ്മൾ ജയിച്ചിരിക്കുന്നു സഹോദരങ്ങളെ. സമാഹരിച്ച സംഭവനകളുടെ വലുപ്പമല്ല, ഒന്നിച്ച് ഒരേ മനസോടെ നമ്മളെറ്റെടുത്ത സ്നേഹ വാക്യമായിരുന്നു ഈ 850 ചലഞ്ച് എന്ന് അനുഭവിച്ചറിയുമ്പോഴാണ് ഈ വിജയം ഇരട്ടി മധുരം തരുന്നത്. ഇതാണ് നേരായ കേരള ഗാഥ, ദ റിയൽ കേരള സ്റ്റോറി.
ക്യാമ്പയിൻ പ്രഖ്യാപിച്ച സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ് മുതൽ ചെറു വിഹിതങ്ങളായി ദൗത്യം ഏറ്റെടുത്ത സ്നേഹ മനുഷ്യർ മുതൽ ഒരേ സമയം ഒരുലക്ഷത്തിൽ അധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഒരു വലിയ സാമൂഹ്യ ദൗത്യമായി സ്വയം ഏറ്റെടുത്ത് പ്രമോട്ടർമരായി മുന്നോട്ട് വന്ന പ്രവർത്തകർ, പ്രസ്ഥാന കുടുംബത്തിലെ വിവിധ സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പ്രാർത്ഥനകൾ കൊണ്ടും ആശീർവാദങ്ങൾ കൊണ്ടും പരസ്പരം കൈകോർത്ത് മഹാവലയം തീർത്ത സകല സ്നേഹ ജനങ്ങളെയും നന്ദി പുരസരം ഓർക്കുന്നു.
നമുക്കിനിയും നന്മയുടെ പാട്ടുകൾ പാടാം. മാനവികതയുടെ കവിത ചൊല്ലാം. നമുക്കിനിയും ജയിച്ചു കൊണ്ടേയിരിക്കാം.
വീണ്ടും നന്ദി. സ്നേഹം. സന്തോഷം.

05/04/2026

സമൂഹ വിവാഹം | പാടന്തറ മർകസ്
Mass Marriage | Live

Samastha 100 Years of Luminance
SAMASTHA CENTENARY CONFERENCE
2027 January 28,29,30,31
Wadi Haramain, Malappuram

04/04/2026

SYS സംസ്ഥാന നേതാക്കൾ ലൈവിൽ | Mass Marriage | 850 RUPEES CHALLENGE | Live

Samastha 100 Years of Luminance
SAMASTHA CENTENARY CONFERENCE
2027 January 28,29,30,31
Wadi Haramain, Malappuram

04/04/2026
03/04/2026

MASS MARRIAGE CHALLENGE | PADANTHARA MARKAZ

നൻമയുള്ള മനസ്സുകൾ ഒന്നിക്കുമ്പോൾഒരുപാട് ജീവിതങ്ങൾക്കത് വെളിച്ചമാകുന്നു.പാടന്തറയിലെ സമൂഹ വിവാഹത്തിലേക്ക് സംഭാവന ചെയ്യാം.8...
01/04/2026

നൻമയുള്ള മനസ്സുകൾ ഒന്നിക്കുമ്പോൾ
ഒരുപാട് ജീവിതങ്ങൾക്കത് വെളിച്ചമാകുന്നു.

പാടന്തറയിലെ സമൂഹ വിവാഹത്തിലേക്ക് സംഭാവന ചെയ്യാം.
850 കുടുംബങ്ങളുടെ കണ്ണീരൊപ്പാം.

Samastha 100 Years ofSamastha 100 Years of Luminance
SAMASTHA CENTENARY CONFERENCE
2027 January 28,29,30,31
Wadi Haramain, Malappuram

Centenary Parliament29 March 2026Calicut Tower, KozhikodeSamastha 100 Years of LuminanceSAMASTHA CENTENARY CONFERENCE202...
30/03/2026

Centenary Parliament
29 March 2026
Calicut Tower, Kozhikode

Samastha 100 Years of Luminance
SAMASTHA CENTENARY CONFERENCE
2027 January 28,29,30,31
Wadi Haramain, Malappuram

Address

Samastha Center, Ja'far Khan Colony, P. O Eranhipalam
Calicut
673002

Alerts

Be the first to know and let us send you an email when Media Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Mission:

Share