Janasevankendram

Janasevankendram Mamani enet

നിങ്ങൾ ഒരു സംരംഭകനാണോ....?ഇന്നത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ ഉത്പന്നം നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിയാതെ സാമ...
21/04/2020

നിങ്ങൾ ഒരു സംരംഭകനാണോ....?

ഇന്നത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ ഉത്പന്നം നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരാളാണോ നിങ്ങൾ....?

കേരളത്തിലെ രണ്ടായിരത്തിലധികം
ജനസേവനകേന്ദ്രങ്ങളിലൂടെ
നിങ്ങളുടെ ഉത്പന്നം വിപണനം ചെയ്യാൻ ഞങ്ങൾ സഹായിക്കാം....
നിങ്ങളെ കുറിച്ചും നിങ്ങളുടെ പ്രൊഡക്ടിനെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾക്ക് WhatsApp ചെയ്യുക: wa.me/919074557816

15/01/2020
27/11/2019
21/08/2019

Welcome talk by E NET CEO Helna P.J in BIZ-TALK at Hotel Pearl Regency,Thrissur on 17-08-19

ജൂലായ് 24, 26 തിയ്യതികളിൽ തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസിയിൽ വച്ച് E Net ജനസേവന കേന്ദ്രം പുതിയ ഫ്രാഞ്ചൈസി ഉടമകൾക്ക് ഏകദിന പരിശ...
29/07/2019

ജൂലായ് 24, 26 തിയ്യതികളിൽ തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസിയിൽ വച്ച് E Net ജനസേവന കേന്ദ്രം പുതിയ ഫ്രാഞ്ചൈസി ഉടമകൾക്ക് ഏകദിന പരിശീലന പരിപാടി (BIZ-TALK) സംഘടിപ്പിച്ചു. എൺപതോളം പുതിയ സെന്റർ ഉടമകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. E - NET എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ലൂസിഫർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി. ഹെലന പി.ജെ. എന്നിവർ ക്ളാസ്സുകളെടുത്തു.

സർക്കാർ-സർക്കാരിതര ഓൺലൈൻ സേവന സഹായങ്ങൾക്ക് ഇനി ഞങ്ങളെ സമീപിക്കാം...കുറഞ്ഞ സർവ്വീസ് ചാർജ്മികച്ച സേവനംകേരളത്തിലെ എല്ലാ പഞ്...
22/07/2019

സർക്കാർ-സർക്കാരിതര ഓൺലൈൻ സേവന സഹായങ്ങൾക്ക് ഇനി ഞങ്ങളെ സമീപിക്കാം...
കുറഞ്ഞ സർവ്വീസ് ചാർജ്
മികച്ച സേവനം
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കസ്റ്റമർ സർവ്വീസ് പോയിന്റുകൾ
ഈ മേഖലയിൽ പ്രവർത്തന പരിചയവും സാങ്കേതിക അറിവുമുള്ള മികച്ച സ്റ്റാഫുകളുടെ കസ്റ്റമർ കെയർ സർവ്വീസ്
കൂടുതൽ വിവരങ്ങൾക്ക്:9946876544

സ്വന്തമായി 100 സ്ക്വയർഫീറ്റ് ഓഫീസും ഒരു കമ്പ്യൂട്ടറും പ്രിൻറ്ററും ഉണ്ടോ ?നിങ്ങളുടെ സ്ഥാപനം E -NET ജനസേവന കേന്ദ്രം ആക്കി ...
19/07/2019

സ്വന്തമായി 100 സ്ക്വയർഫീറ്റ് ഓഫീസും ഒരു കമ്പ്യൂട്ടറും പ്രിൻറ്ററും ഉണ്ടോ ?
നിങ്ങളുടെ സ്ഥാപനം E -NET ജനസേവന കേന്ദ്രം ആക്കി മാറ്റുന്നതിലൂടെ കൂടുതൽ വരുമാനം നേടാം ..
കുറഞ്ഞ മുതൽ മുടക്കിൽ ....

* കുറഞ്ഞ മൂലധന നിക്ഷേപം
* കുറഞ്ഞ നഷ്ട സാധ്യത
* മികച്ച വരുമാനം
* കേന്ദ്ര സർക്കാർ അംഗീകാരം
* 200 ൽ പരം സർക്കാർ -സർക്കാരിതര സേവനങ്ങൾ ഒരു കുടക്കീഴിൽ
*Back Office & Digital Marketing Support
*Customised Web Portal Space at www.janasevanakendram.com
* കേരളത്തിലെ No.1 ഓൺലൈൻ & മാർക്കറ്റിങ്ങ് സർവീസ് സംരംഭം
* നിലവിൽ സംസ്ഥാനത്ത് ആയിരത്തിലധികം കസ്റ്റമർ സർവ്വീസ് പോയിന്റുകൾ
ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ ..

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ :

9946876544

16/07/2019

Address

MamaniEnet Janasevanakendram, Iyyad P. O Unnikulam Via Kozhikode
Calicut
673574

Alerts

Be the first to know and let us send you an email when Janasevankendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share