06/03/2026
കടലുണ്ടി ഗവ: ഫിഷറീസ് എൽ.പി. സ്കൂളിൽ
ഹൈടെക് ക്ലാസ് റൂമുകളുടെ സമർപ്പണം 🎓
ഉദ്ഘാടനം: ബഹു: പി. അബ്ദുൽ ഹമീദ് മാസ്റ്റർ (എം.എൽ.എ)
വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ അധ്യായം തുടങ്ങുന്ന അഭിമാനകരമായ നിമിഷം.