13/12/2024
*മെഗാ ജോബ് ഫെയർ ഡിസംബർ 14ന് നമ്മുടെ കോഴിക്കോട് വെച്ച് നടക്കുന്നു!!!!*
ജോലി ഒഴിവുകളും യോഗ്യതകളും :-
✅ *എൻജിനീയറിങ് മേഖല*-
🔹ഇന്റീരിയർ ഡിസൈനർ,
🔹ഡിസൈനിങ് എഞ്ചിനീയർ,
🔹സൈറ്റ് എഞ്ചിനീയർ,
🔹സിവിൽ സൈറ്റ് സൂപ്പർവൈസർ,
🔹ജൂനിയർ ഡിസൈനർ,
🔹MEP ഡിസൈൻ എഞ്ചിനീയർ, 🔹ഇലെക്ട്രിക്കൽ ഡിസൈൻ എഞ്ചിനീയർ,
🔹HVAC ഡിസൈൻ എഞ്ചിനീയർ, 🔹HVAC ടെക്‌നിഷ്യൻ,
🔹ആർക്കിടെക്ട്,
🔹സിവിൽ ഡ്രാഫ്ട്സ്മാൻ,
🔹ഫെസിലിറ്റി എഞ്ചിനീയർ, 🔹എലെക്ട്രിഷ്യൻസ്,
🔹പ്ലംബർസ്,
🔹കാർപെന്റെർസ്,
🔹ലാൻഡ്‌സ്‌കേപ്പ് ടെക്നിഷ്യൻസ്, 🔹പെസ്റ്റ് കൺട്രോൾ ടെക്‌നിഷ്യൻസ്.
*യോഗ്യത* -
സിവിൽ, ആർക്കിടെക്ചർ, മെക്കാനിക്കൽ, ഇലെക്ട്രിക്കൽ മേഖലയിലെ ITI , ഡിപ്ലോമ, ബിടെക് ബിരുദങ്ങൾക്ക് കൂടെ AutoCAD, SketchUp, Revit Architecture, Lumion, Revit MEP, HAP, AutoCAD MEP എന്നീ സോഫ്ട്‍വെയറുകളിലെ അറിവ് ആവശ്യമാണ്.
✅ *മാർക്കറ്റിംഗ് & സെയിൽസ് മേഖല* -
🔹ബിസിനസ് ഡെവലെപ്മെന്റ്
എക്സിക്യൂട്ടീവ്,
🔹അസിസ്റ്റന്റ് സെയിൽസ് മാനേജർ,
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
🔹ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്,
🔹സെയിൽസ് കോഓർഡിനേറ്റർ,
🔹റിസേർച്ച് ഡെവലെപ്മെന്റ് അനലിസ്റ്റ്,
🔹ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
🔹ഗ്രാഫിക് ഡിസൈനർ,
🔹ജൂനിയർ എക്സിക്യൂട്ടീവ് ( സെയിൽസ്, ഗസ്റ്റ് റിലേഷൻഷിപ്),
🔹ടെലി കോളിംഗ് എക്സിക്യൂട്ടീവ്,
*യോഗ്യത* -
+2, ഡിഗ്രി, ഡിപ്ലോമ.
✅ *അക്കൗണ്ടിംഗ് മേഖല*-
🔹ബ്രാഞ്ച് അക്കൗണ്ടന്റ്,
🔹അസിസ്റ്റന്റ് ബ്രാഞ്ച് അക്കൗണ്ടന്റ,
🔹ജൂനിയർ എക്സിക്യൂട്ടീവ് ( ബില്ലിങ് ).
*യോഗ്യത* -
+2, കോമേഴ്‌സ് ബിരുദങ്ങൾക്ക് കൂടെ SAP അറിവ് ആവശ്യമാണ്.
തീയതി - 14/12/2024
സമയം - രാവിലെ 10 മണി മുതൽ
സ്ഥലം - CADD സെന്റർ - കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്
രെജിസ്ട്രേഷൻ & ബയോഡാറ്റ അയക്കേണ്ട ലിങ്ക് -
https://forms.gle/EnWQwRp4ReXvw3dy8
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക - *7736507222, 7736507444,*
Access Google Forms with a personal Google account or Google Workspace account (for business use).