Kerala Mobile phone Technicians Union KMTU.-CITUKozhikode District

  • Home
  • India
  • Calicut
  • Kerala Mobile phone Technicians Union KMTU.-CITUKozhikode District

Kerala Mobile phone Technicians Union KMTU.-CITUKozhikode District Technical support

05/12/2025

6 മാസം കൊണ്ട് SSLC / Plus Two പാസാക്കാം!
Fast Track – 6 Month SSLC / +2 Course
📢 Admissions Open!

നിങ്ങളുടെ പഠനം ഇടയിൽ നിർത്തിപ്പോയതാണോ?
ജോലിയ്ക്കോ ഉയർന്ന പഠനത്തിനോ ആവശ്യമായ യോഗ്യത വേണോയി?
അപ്പോൾ ഈ 6 മാസം പ്രമോട്ട് കോഴ്സ് നിങ്ങളുടെ ഭാവി മാറ്റാൻ സഹായിക്കും!

👉 കോഴ്‌സിന്റെ പ്രത്യേകതകൾ:

✔️ 6 മാസത്തിൽ SSLC / Plus Two పూర్తి ചെയ്യാം
✔️ Online class
✔️ All Subject Coaching
✔️ Easy Notes & Model Exams
✔️ Experienced Teachers
✔️ 100% Exam Preparation Support
✔️ Government-approved Stream Options

🎯 യോഗ്യത

👉 Previous failed / discontinued candidates all eligible

📍 വളരെ പ്രയോജനകരം:

✔️ സർക്കാർ & സ്വകാര്യ ജോലികൾ
✔️ Nursing, ITI, Polytechnic, Degree Admission
✔️ Abroad Visa / Job Requirements

📞 Admission Helpline:
📍 Eduplus academy
📞 8590192606
📩 DM for Admission

🎯 ഇന്നുതന്നെ ചേർന്നു ഭാവി മാറ്റാം!

15/01/2025
21/10/2024

October 20ന് KMTU-CITU കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ടെക്നിക്കൽ മീറ്റ്

07/02/2024
*ചെറുത്തുനിൽപ്പിന്റെ ആദ്യപടിയാണ് കരിദിനം*പ്രതിഷേധ സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടിത്തിട്ടുള്ള CITU എന്ന സംഘടനയെ സമരമുറകൾ ...
31/01/2024

*ചെറുത്തുനിൽപ്പിന്റെ ആദ്യപടിയാണ് കരിദിനം*
പ്രതിഷേധ സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടിത്തിട്ടുള്ള CITU എന്ന സംഘടനയെ സമരമുറകൾ ആരും പഠിപ്പിക്കേണ്ടതില്ല.
കേരളത്തിനു പുറത്തുനിന്ന് വന്നവരല്ല ഇവിടെ കേരളത്തിനുള്ളിൽ തന്നെയുള്ള ഇമ്പോട്ടേഴ്‌സ് മുംബൈ ലോപികൾ ഡിസ്പ്ലേ വാറന്റി നിർത്തിയതിന്റെ മറവിൽ വാറന്റി നിർത്താനുള്ള നീക്കം നടത്തുന്നത്
അവർ പുതിയ സംഘടന രൂപകരിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ
ആ സംഘടനയുടെ ആദ്യ തീരുമാനമാണ് ഡിസ്പ്ലൈ വാറന്റി നിർത്തലക്കൽ
ഡിസംബറിൽ നിർത്താനുള്ള നീക്കം KMTU - CITU വിന്റെ സമര ആഹ്വാനത്തെ തുടർന്ന് എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി ഒരു മീറ്റിംഗ് നടത്തുകയുണ്ടായി
അതിന്റെ ഭാഗമായി ഒരു മാസം കൂടി വറന്റി തരാമെന്നും
ആ ഒരു മാസത്തിനുള്ളിൽ വാറന്റി വീണ്ടും ഇന്ത്യയിലുടനീളം ലഭ്യമാക്കാൻ എല്ലാ ഇമ്പോട്ടേഴ്‌സുമായി ചർച്ചചെയ്യാമെന്നുമായിരുന്നു
പക്ഷേ
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ നമ്മൾ കണ്ടത് മുംബൈ ലോപികളെകൊണ്ട് ഇവിടുത്തെ ഇമ്പോട്ടേഴ്‌സ് ചെയ്യിച്ച പോറാട്ടു നാടകത്തിന്റെ വീഡിയോ ആയിരുന്നു 😃(മലയാളികൾ കഴുതകളല്ല എന്ന് മലയാളികളായ അവരെ തന്നെ ഓർമിപ്പിക്കുന്നു )
(ഇനി അവർ ചെയ്യിച്ചു എന്ന് പറയാൻ കാരണം സംഘടനകളുമായി നടത്തിയ ചർച്ചയിൽ അവർതന്നെ പറഞ്ഞിട്ടുണ്ട് വാറന്റി നിർത്തലക്കാൻ മുംബൈ ഇമ്പോട്ടർസ് സംഘടന എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന്.)
*ഇങ്ങിനെയുള്ള ഹോൾസൈലേഴ്‌സിനെ നിലക്ക് നിർത്തേണ്ടത് നമ്മൾ ടെക്‌നിഷൻ മാരുടെ മാത്രമല്ല പൊതുജനങ്ങളുടെ കൂടി ആവശ്യമാണ്‌*
*അതിന്റെ ആദ്യപടിയാണ് ഈ കരിദിനം*
50രൂപയുടെ സാധനത്തിനുപോലും ഒരു വർഷം വാറന്റി കിട്ടുന്ന ഈ കാലത്ത് 3000വും 5000വും 10000വും കൊടുത്തുവാങ്ങുന്ന ഡിസ്പ്ലേകൾക്ക് വാറന്റി നിഷേധിക്കുന്നത് പൊതുജനങളോടുള്ള വഞ്ചനയാണ്.
വാറന്റി ലഭ്യമാക്കാൻ ശക്തമായ സമരപരിപാടികാളുമാകായി മുന്നോട്ട് പോകാൻ തന്നെയാണ് കേരള മൊബൈൽ ഫോൺ ടെക്‌നിഷൻസ് യൂണിയൻ - CITU വിന്റെ തീരുമാനം.

Address

Kozhikode
Calicut

Telephone

+918606188071

Website

Alerts

Be the first to know and let us send you an email when Kerala Mobile phone Technicians Union KMTU.-CITUKozhikode District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Mobile phone Technicians Union KMTU.-CITUKozhikode District:

Share