SJ TECH

SJ TECH This is a page of our YouTube channel.

In this page we add or post links of our every videos concentrating on CYBER AWARENESS, ETHICAL HACKING, MOBILE AND COMPUTER tricks and tips.

22/06/2020

TIK TOK, XENDER, HELO ഇതുപോലത്തെ ചൈനീസ് അപ്ലിക്കേഷനുകൾ ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല....
India bans TikTok, Xender and other 52 Chinese applications.

ദാ... പിടിച്ചോ....ഹാക്കിംഗ് 1st സിരീസ്...എല്ലാവരും വീഡിയോ മുഴുവനായും കാണുക....
18/06/2020

ദാ... പിടിച്ചോ....
ഹാക്കിംഗ് 1st സിരീസ്...
എല്ലാവരും വീഡിയോ മുഴുവനായും കാണുക....

DISCLAIMER This video is only for Educational purposes. OUR VIDEOS How to install HiddenEye in Termux https://youtu.be/eMRFs--_6Oo Termux installation and ba...

14/06/2020

ആർക്കെങ്കിലും ETHICAL HACKING പഠിക്കാൻ ആഗ്രഹം ഉണ്ടോ... 🤔🤔
എന്നാൽ ഈ വീഡിയോ മുഴുവനായും കാണുക... Share ചെയ്യുക..

14/06/2020

ഹാക്കിംഗ് പഠിക്കണോ... എന്നാൽ കേറിവാടാ... മക്കളേ... WATCH THIS VIDEO AND LIKE THR PAGE FOR MORE HACKING VIDEOS

ആർക്കെങ്കിലും മൊബൈലിൽ ഹാക്കിംഗ് ചെയ്തു പഠിക്കണോ? 🤔 🤔എന്നാൽ ഈ വീഡിയോ മുഴുവനായും കാണുക...എന്നിട്ട് ഇതിൽ പറയുന്നതുപോലെ തന്ന...
13/06/2020

ആർക്കെങ്കിലും മൊബൈലിൽ ഹാക്കിംഗ് ചെയ്തു പഠിക്കണോ? 🤔 🤔
എന്നാൽ ഈ വീഡിയോ മുഴുവനായും കാണുക...
എന്നിട്ട് ഇതിൽ പറയുന്നതുപോലെ തന്നെ ചെയ്യുക...
https://youtu.be/vjjF7UJzr90
എല്ലാവരും വീഡിയോ മുഴുവനായും കാണുക...
LIKE ചെയ്യുക... SHARE ചെയ്യുക FOLLOW ചെയ്യുക

I'm Muhammed Sinan DISCLAIMER This video has revealed only for Educational purposes. I'm doing all the activities at any own property on my risk. And i would...

13/06/2020

നമ്മൾ ഇന്ന്‌ അധിവസിക്കുന്നത് സൈബർ ലോകത്ത് ആണല്ലോ...
ഈ കാലത്ത് പിഞ്ചുകുഞ്ഞുപക്കല്‍ പോലും സ്മാർട്ട് ഡിവൈസ് ആയിട്ടുള്ള മൊബൈലോ, ടാബ്ലറ്റോ, അല്ലെങ്കിൽ മറ്റു ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ ഉണ്ടാകും.

ഇന്ന്‌ ഈ അടുത്തിടെയായി പടർന്നു പന്തലിക്കുന്ന ഒരു വാര്‍ത്തയാണ് "നമ്മുടെ സഹോദരിമാരുടെ പ്രൈവറ്റ് ഫോട്ടോസും നമ്മുടെ മറ്റു പ്രൈവസി ആയിട്ടുള്ള ഡാറ്റാകളും ചോരുക...."

എന്താണ് ഇതിന്റെ കാരണമെന്ന് ആരെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?? 🤔 🤔

ഇല്ല ഇല്ല.. ഉണ്ടാവില്ല... ആരും തന്നെ ഒന്ന് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല.
നമ്മളൊക്കെ ചിന്തിക്കണം എന്നുണ്ടെങ്കില്‍ സോഷ്യൽ മീഡിയയിലൂടെയുള്ള ഡാറ്റാ പ്രചാരണത്തിൽ നമ്മുടെ സഹോദരിമാരും ഇരകളായാൽ മാത്രമേ നമ്മളൊക്കെ ചിന്തിക്കുകയുള്ളൂ....

ഇതിനെല്ലാം കാരണം നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മാത്രമാണ്‌.

How to hack whatsapp!!!എങ്ങനെ നമുക്ക് വാട്സാപ്പ് ഹാക്ക് ചെയ്യാം?? 🤔 🤔ഈ വീഡിയോ എല്ലാവരും ഒന്ന് കണ്ടു നോക്കൂ...എന്നിട്ട് ന...
07/06/2020

How to hack whatsapp!!!
എങ്ങനെ നമുക്ക് വാട്സാപ്പ് ഹാക്ക് ചെയ്യാം?? 🤔 🤔
ഈ വീഡിയോ എല്ലാവരും ഒന്ന് കണ്ടു നോക്കൂ...
എന്നിട്ട് നമ്മുടെ വാട്സാപ്പ് എങ്ങനെയൊക്കെ ഹാക്ക് ചെയ്യപ്പെടാം എന്ന് നോക്കാം..

DISCLAIMER This video is only for Educational purposes and as an awareness to be alert on such a tracking. About Video In this we tell about how to use anoth...

05/06/2020

Nowadays, we are living in Cyber World. Either a little baby too ows smart device in such a kind of maybe mobile phone, tablet or iPad.
Why do the parents are changing to such a way??. Incase of social media, it is enumerating or roasting the people.
Not only that, in these days in the medium of internet and social media our sister's private photos and data are being abusing and leaked.

Did anyone had think about what is the reason for such a spreading???🤔.
Maybe not!! Because that victim wasn't us.
Just imagine of been abused through the internet of your daughter or sister😶

Then you will understand how danger is it is....
At last and the solution for that is
DON'T USE SMART DEVICES WITHOUT KNOWING HOW TO USE IT PRIVATELY!!!

https://www.youtube.com/channel/UCVU0OcW_KhnzUrLtVAIS2LwHI, SUPPORT MY CHANNELSUBSCRIBE LIKE AND SHARE 😊 😊IN THIS CHANNE...
04/06/2020

https://www.youtube.com/channel/UCVU0OcW_KhnzUrLtVAIS2Lw

HI, SUPPORT MY CHANNEL
SUBSCRIBE LIKE AND SHARE 😊 😊

IN THIS CHANNEL YOU CAN SEE VIDEOS ABOUT CYBER AWARE, ETHICAL HACKING AND OTHER IMPORTANT INFORMATION ABOUT TECHNOLOGY 😎😎

SO WATCH OUR CHANNEL ATLEAST 2 MINUTES

Address

Calicut
673661

Alerts

Be the first to know and let us send you an email when SJ TECH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SJ TECH:

Share