KP's studio d'arte

KP's studio d'arte Hi friendz welcome to my page, "Studio d'arte" is an Italian word for art studio. it's contain my ar

22/01/2024

Live illustration on caffe coffee day

വർഷങ്ങളായി, തനിയേയും കൂട്ടുകാരോടൊപ്പവും ലൈവ്  സ്കെച്ച് ചെയ്ത് വരുന്നുണ്ടെങ്കിലും അത് അവിടെ കൂടുന്നവരുടെ ചിരിയിലും സന്തോഷ...
16/10/2022

വർഷങ്ങളായി, തനിയേയും കൂട്ടുകാരോടൊപ്പവും ലൈവ് സ്കെച്ച് ചെയ്ത് വരുന്നുണ്ടെങ്കിലും അത് അവിടെ കൂടുന്നവരുടെ ചിരിയിലും സന്തോഷത്തിലും ഒതുങ്ങിയിപ്പോയിരുന്നത് ,
സ്മാർട്ട്ഫോൺ വന്നതിനു ശേഷം ചിലരെങ്കിലും ചിത്രീകരിച്ചു തരുമ്പോഴാണ് ആ ഫീൽ ശരിക്കും മനസ്സിലാക്കാനും , ഓർത്തു വെക്കാനും സാധിച്ചിട്ടുള്ളത്.

ടെയിൽ യാത്രകളും അത് തന്ന സൗഹൃദങ്ങളും , അനുഭവങ്ങളും ഒരു പാടാണ് അങ്ങിനെ വന്നുപെട്ട
സൗഹൃദം
📸by -.r 😘
എടുത്ത് അയച്ചു തന്ന വിഷ്യൽ ..... നന്ട്രി നൻപാ

Retheesh KP shared a post on Instagram: "A from -kanyakumari general compartment വർഷങ്ങളായി, തനിയേയും കൂട്ടുകാരോടൊപ്പവും ലൈവ് സ്കെച്ച് ചെയ്ത് വരുന.....

03/02/2022

18/01/2022

18/01/2022



             #
05/01/2022

#

Quick sketch on mobile at Akshaya centre Ezhukone  31-12-2021 (Friday)
03/01/2022

Quick sketch on mobile at Akshaya centre Ezhukone
31-12-2021 (Friday)

Vivekanda park എന്റെ പിന്നീട് ഞങ്ങടെ  ദിനവരയിലെ സ്ഥിരം സ്ഥലം (11 വർഷങ്ങൾക്ക് മുൻപ്, മതിലും വേലിയും ഒന്നുമില്ലാതിരുന്നപ്പ...
02/01/2022

Vivekanda park എന്റെ പിന്നീട് ഞങ്ങടെ ദിനവരയിലെ സ്ഥിരം സ്ഥലം (11 വർഷങ്ങൾക്ക് മുൻപ്, മതിലും വേലിയും ഒന്നുമില്ലാതിരുന്നപ്പോൾ ) ..

പണ്ട് ജോലിനഷ്ടപ്പെട്ടപ്പോൾ പോലും നേരെ അവിടെ പോയിരുന്നു കുത്തി വരക്കുകയാണുണ്ടായത്

വർഷങ്ങൾക്കു മുന്നേ bglr എത്തുമ്പോൾ ഞങ്ങടെ സൊറ പറയാനുള്ള ഇടം, ങ്ങടെ ലാൻഡ് മാർക്ക്, ഞാൻ
പിന്നീട് ( അനിയൻ)vivek.77 പിന്നീട് വരക്കുന്നവരുടെ ഗ്രൂപ്പായി

,.k.r വരയാത്രകൾ തുടങ്ങുന്നതും ചിലപ്പോൾ അവസാനിക്കുന്നതും ഇവിടെയാകും .....
അങ്ങിനെ കൂടിയിരുന്നവർ ചേർന്ന് ഗ്രൂപ്പ് യാത്രകളിലേക്കും വരകളിലേക്കുമൊക്കെ കടന്നിരുന്നു.
ഇനിയും ഒരുപാട് പേരെ tagg - ൻ മിസ്സ് ആയിട്ടുണ്ട്.


അറിയാത്ത എത്രയോ പേർ അവിടെ വന്നു (ഇപ്പോഴും ) അവിടെ വരക്കുന്നുണ്ടാകാം

" The helmet" .... One of the few I had on my draft folder about inktober
24/12/2021

" The helmet" .... One of the few I had on my draft folder about inktober

Address

Bangalore

Telephone

09916709983

Website

Alerts

Be the first to know and let us send you an email when KP's studio d'arte posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KP's studio d'arte:

Share