23/10/2017
GIFTO in news again!
നല്ലൊരു ബാഗ് കണ്ടാൽ പെൺ സുഹൃത്തിനോ അമ്മയ്ക്കോ അയച്ചുകൊടുക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? തിരിച്ചാണെങ്കിലും അങ്ങനെ തന്നെയല്ലേ. എന്നാൽ അകലെയിരിക്കുന്നവർക്കു പാഴ്സലായി അത് അയയ്ക്കേണ്ട ബുദ്ധിമുട്ട് ഓർക്കുമ്പോൾ പലരും ഗിഫ്റ്റിന്റെ കാര്യം സൗകര്യപൂർവം മറക്കും. അതല്ലെങ്കിൽ അവരെ കാണുന്ന സമയം വരെ