14/02/2023
ഇതാണ് ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ പ്രണയം ..... എത്ര വഴക്കിട്ടാലും നിമിഷങ്ങൾക്കുള്ളിൽ ഇണങ്ങുന്ന പ്രണയം ...എത്ര പറഞ്ഞാലും മതി വരാത്ത പ്രണയം .... ഇന്ന് വരെ ഒരിക്കൽ പോലും വാലന്റൈൻസ് ഡേ ആഘോഷിക്കാതെ എന്നും എപ്പോഴും ഓരോ നിമിഷവും പ്രണയിക്കുന്നവർ .... ഇവരോളം ഒന്നിനെയും ഇ ദിനത്തിൽ എനിക്ക് വർണിക്കാനാകില്ല .........