Techliv HV Tester

Techliv HV Tester Now, testing the presence of electricity is greatly easier than before, with an Android app, that ca

https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FaGgTKzcLZF8%3Ffbclid%3DIwZXh0bgNhZW0CMTAAAR0FJFrFaaaVOhwuWNo-eq7...
08/05/2024

https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FaGgTKzcLZF8%3Ffbclid%3DIwZXh0bgNhZW0CMTAAAR0FJFrFaaaVOhwuWNo-eq7OlnuNUFelMYcs_9AAmAdK8OZlJhRIUHJnDwM_aem_ARvzQTtrp3ZRAKglkK4t3u1pqZ8wfQQ86nctPzXVfjKyPCLqKc3qRFonRlk8VLrFBazPGh-ehSV0Ar5Bs3Wg8ufY&h=AT1PFULZK3yPNE0Ox6HPpVBHvhTwAroGkKziy53sRO6yBihenYIXSMPd2AoZMFpfF77G4Hf4wpNQZR8a7hW3MTsBsVM6-tige9a0MSfCETn5JqCMsvpRumQOow5NChOBrwn7tHSdOPnD&__tn__=-UK*F

കേരളത്തിൽ നമ്മൾ ഇൻവർട്ടർ/ഹോം യുപിഎസ് വയറിങ്ങ് ചെയ്യുന്ന രീതി ELCB/RCCB യുടെ പ്രവർത്തനത്തെ പൂർണമായും തകരാറാക്കുന്നു...

techliv HV ടെസ്റ്റർ.. ഈ വീഡിയോ കൃത്യമായി പറഞ്ഞു തരുന്നു...
14/05/2020

techliv HV ടെസ്റ്റർ.. ഈ വീഡിയോ കൃത്യമായി പറഞ്ഞു തരുന്നു...

This video gives a detailed introduction to the Android App techliv HV tester. This is based on an invention that allows any Android phone to be use as a Non...

പ്രിയപ്പെട്ടവരേ..ഏറെനാളത്തെ ശ്രമഫലമായി നമ്മുടെ പുതിയ ടെസ്റ്റർ റെഡി ആയിരിക്കുന്നു.ഇതൊരു ആൻഡ്രോയ്ഡ് ആപ്പ് ന്റെ രൂപത്തിലാണ്...
05/05/2020

പ്രിയപ്പെട്ടവരേ..
ഏറെനാളത്തെ ശ്രമഫലമായി നമ്മുടെ പുതിയ ടെസ്റ്റർ റെഡി ആയിരിക്കുന്നു.
ഇതൊരു ആൻഡ്രോയ്ഡ് ആപ്പ് ന്റെ രൂപത്തിലാണ്.. നിങ്ങൾക്ക് ഫ്രീ ആയി ഇൻസ്റ്റാൾ ചെയ്യാം.
ഇതാ ലിങ്ക്:

പുതിയ HV ടെസ്റ്ററിനെക്കുറിച്ചുള്ള വീഡിയോ.. വിശദ വിവരങ്ങൾ എല്ലാം ഇതിലുണ്ട്.
03/05/2020

പുതിയ HV ടെസ്റ്ററിനെക്കുറിച്ചുള്ള വീഡിയോ.. വിശദ വിവരങ്ങൾ എല്ലാം ഇതിലുണ്ട്.

This invention allows any Android phone to use it as a Non-Contact Electrical Tester. Also works as an HV tester, by which presence of HT voltages can be sen...

03/05/2020

ഏറെ കാത്തിരിപ്പിന് ശേഷം, techliv ന്റെ പുതിയ ടെസ്റ്റർ റെഡിയായിരിക്കുന്നു..

27/04/2020

Pro mode of the tester App and the sensor required for that functionality will be delivered only after the lock-down issues.

നമ്മുടെ ടെസ്റ്റർ ആൻഡ്രോയ്ഡ് ഫോണിൽ ലഭ്യമാകുകയാണല്ലോ. ഒരു ഹെഡ്ഫോണ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആൻഡ്രോയ്ഡ്ഫോണിനെ ഒരു ഇല...
27/04/2020

നമ്മുടെ ടെസ്റ്റർ ആൻഡ്രോയ്ഡ് ഫോണിൽ ലഭ്യമാകുകയാണല്ലോ. ഒരു ഹെഡ്ഫോണ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആൻഡ്രോയ്ഡ്ഫോണിനെ ഒരു ഇലക്ട്രിക്ക് ടെസ്റ്റർ ആയി ഉപയോഗിക്കാൻ പറ്റും.
എന്നാൽ, മൈക്ക് സിഗ്നലുകൾ ഉപയോഗിക്കുന്നതുകൊണ്ട്, കുറച്ചു കൃത്യതക്കുറവ് ഉണ്ടാകും. ഇതിനെ പരിഹരിക്കാൻ, ഒരു 3 കാര്യങ്ങൾചെയ്താൽ മതി.
1. ഒരു മൈക്ക് ഉള്ള ഹെഡ്ഫോണെടുക്കുക, അതിന്റെ മൈക്ക് ഉള്ള പ്ലാസ്റ്റിക് ഭാഗം തുറക്കുക.
2. ഒരു സോൽഡറിങ് അയണ് ഉപയോഗിച്ച് മൈക്ക് നീക്കം ചെയ്യുക.
3. ഏതെങ്കിലും ഒരു 4.7k റെസിസ്റ്റർ ഇതിന്റെസ്ഥാനത്തു വെച്ചുപിടിപ്പ് ആ ഭാഗം അടക്കുക

ഇപ്പൊ ടെസ്റ്ററിൽ കുറെ കൂടി സ്റ്റെഡി ആയ റീഡിങ് കിട്ടും. ഇതു നോർമൽ മോഡിലാണ് (രണ്ടു മോഡുണ്ട് ടെസ്റ്ററിൽ) ഉപയോഗിക്കേണ്ടത്. പ്രോ മോഡ്, കുറേക്കൂടി കൃത്യതക്കും, കൂടിയ സ്വയം പരിശോധനക്കും(സെൽഫ് ടെസ്റ്റ്) വേണ്ടിയാണ്.

ഇനി ഒരാവശ്യം വരുമ്പോൾ ഇലക്ക്ട്രിക് ടെസ്റ്റർ ആയി നിങ്ങളുടെ മൊബൈൽഫോൺ ഉപയോഗിക്കൂ...

In the new Android based tester, though you can use a wired headphone with mic to sense the presence of electricity, for...
27/04/2020

In the new Android based tester, though you can use a wired headphone with mic to sense the presence of electricity, for better accuracy and steady reading, you can modify a headphone, in just 3 simple steps:
1. open the plastic capsule where mic is located
2. remove the mic, using a soldering iron.
3. replace with a (any) 4.7k resistor and close the capsule
This way you can get a steady reading from normal mode of the tester itself.
pro-mode is only required for more accurate and calibrated reading. This mode also gives extended self test, to make sure your tester is working.
Enjoy your techliv HV Tester App, friend!

22/04/2020

Our Privacy Policy.
techliv HV tester is recording Audio for the purpose of analyzing the wave form, to detect the presence of Power-line frequency in it. We are not storing it anywhere, nor sharing it with anybody else. We are not accessing or sharing any other data from your phone.

https://youtu.be/NPCaUJFn86A
12/09/2019

https://youtu.be/NPCaUJFn86A

We all know that electric shock can be lethal and so we protect ourselves by installing ELCB. But has anybody verified, if it is working as expected? Let us ...

അപകടത്തിനെപ്പറ്റി അറിയില്ല, എങ്കിലും അവർ സുരക്ഷിതർ!
09/07/2019

അപകടത്തിനെപ്പറ്റി അറിയില്ല, എങ്കിലും അവർ സുരക്ഷിതർ!

Address

Balaramapuram

Opening Hours

Monday 6pm - 10pm
Tuesday 6pm - 10pm
Wednesday 6pm - 10pm
Thursday 6pm - 10pm
Friday 6pm - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+919895995532

Website

Alerts

Be the first to know and let us send you an email when Techliv HV Tester posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Techliv HV Tester:

Share

Category