CS Agencies & Electricals

CS Agencies & Electricals Your local electrical experts!. C S Agencies & Electricals
Contact us
0470 2626463
9349636108
7025523331

വീട്ടില്‍ ഇനി പവര്‍കട്ട് ഉണ്ടാവില്ല! സ്പെഷ്യല്‍ ഓഫറില്‍ വി-ഗാര്‍ഡ് ഇന്‍വേര്‍ട്ടര്‍ CS ല്‍ നിന്നും വാങ്ങാം, ഏറ്റവും വിലക്...
17/09/2026

വീട്ടില്‍ ഇനി പവര്‍കട്ട് ഉണ്ടാവില്ല!

സ്പെഷ്യല്‍ ഓഫറില്‍ വി-ഗാര്‍ഡ് ഇന്‍വേര്‍ട്ടര്‍ CS ല്‍ നിന്നും വാങ്ങാം, ഏറ്റവും വിലക്കുറവില്‍
വിളിക്കൂ : 93496 36108, 70255 23331

05/09/2026

എല്ലാം സ്മാര്‍ട്ട് അല്ലേ, ഇനി സ്വിച്ചും സ്മാര്‍ട്ട് ആക്കാം, ചെറിയ ചിലവില്‍

എല്ലാവിധ ഉപകരണങ്ങളും മൊബൈലില്‍ തൊട്ട് ഓണും ഓഫുമാക്കാം. തകര്‍പ്പന്‍ സ്റ്റൈലില്‍, സൂപ്പര്‍ ഡിസൈനില്‍ ഏറ്റവും നൂതന സ്മാര്‍ട്ട് സ്വിച്ചുകള്‍, CS ല്‍ നിന്നുവാങ്ങാം

ഒരുമയും സ്നേഹവും എങ്ങും നിറയട്ടെ. ഹൃദയം നിറഞ്ഞ ഓണാശംസകള്‍
26/08/2026

ഒരുമയും സ്നേഹവും എങ്ങും നിറയട്ടെ. ഹൃദയം നിറഞ്ഞ ഓണാശംസകള്‍

വെളിച്ചം പകര്‍ന്ന പ്രവാചകന്‍റെ വചനങ്ങളോര്‍ക്കാം. സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍
25/08/2026

വെളിച്ചം പകര്‍ന്ന പ്രവാചകന്‍റെ വചനങ്ങളോര്‍ക്കാം. സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍

24/08/2026

ഇന്‍ നിങ്ങളുടെ വാട്ടര്‍ഹീറ്ററും സ്മാര്‍ട്ട്!

ഫോണും, ടിവിയും മാത്രമല്ല, വാട്ടര്‍ ഹീറ്ററും ഇനി സ്മാര്‍ട്ട് ആണ്‌. വി-ഗാര്‍ഡിന്‍റെ പുതിയ Luxcube Smart Water Heater. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി ഇനി നിയന്ത്രിക്കാം. 8 വര്‍ഷത്തെ വാറണ്ടി സഹിതം ഇപ്പോള്‍ CS ല്‍ നിന്നും വാങ്ങാം. ഇപ്പോള്‍ വാങ്ങിയാല്‍ ഓണസമ്മാനമായി 1000 രൂപയുടെ കാസറോള്‍ ഫ്രീ ആയി ലഭിക്കും.

അപ്പോള്‍ സ്മാര്‍ട്ട് ആവാന്‍ റെഡിയല്ലേ

20/08/2026

ഓണത്തിന്‌ 18000 രൂപയുടെ ഓട്ടോമാറ്റിക് സിങ്ക് തികച്ചും ഫ്രീ!

1200 സ്ക്വയര്‍ ഫീ വീടിന്‌ വേണ്ട എല്ലാ ഇലക്ട്രിക്കല്‍ സാധനങ്ങളും 98000 രൂപയ്ക്ക് എടുക്കുമ്പോള്‍ മൂന്ന് ബാത്ത് റൂമിനുള്ള ഫുള്‍ ഫിറ്റിംഗ്സ് ഫ്രീ.. അല്ലെങ്കില്‍, 3 BLDC Fan ഫ്രീ.

15/08/2026

ഓണം പ്രമാണിച്ച് CS ന്‍റെ വമ്പന്‍ ഓഫര്‍!. ഏത് ഫാന്‍ എക്സ്ചേഞ്ച് ചെയ്താലും, എക്സ്ചേഞ്ച് ഓഫറിനൊപ്പം എമര്‍ജന്‍സി ബള്‍ബ് തികച്ചും ഫ്രീ!. ഓണം പ്രകാശിക്കട്ടെ

05/08/2026

വമ്പന്‍ ടേബിള്‍ ടോപ്പ് കളക്ഷന്‍, വമ്പന്‍ ഓഫറില്‍!. മറ്റെങ്ങും കിട്ടാത്ത അഞ്ഞൂറിലധികം കളറുകളില്‍. 850 രൂപ മുതല്‍!. അപ്പോ എങ്ങനാ, ഓണം പൊളിക്കുവല്ലേ

Address

C S Agencies & Electricals , Attingal-Korani Road , Trivandrum
Attingal
695104

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when CS Agencies & Electricals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share