Akshaya Centre

Akshaya Centre Akshaya, an innovative project implemented in the State of Kerala aimed at bridging the digital divi

13/07/2017
Govt School/Collage കളിൽ HSE/Degree/other higher education നു പ്രവേശനം നേടിയിട്ടുളള  വിദ്യാർത്ഥിൾക്കുളള egrantz Schoolar...
06/07/2017

Govt School/Collage കളിൽ HSE/Degree/other higher education നു പ്രവേശനം നേടിയിട്ടുളള വിദ്യാർത്ഥിൾക്കുളള egrantz Schoolarship ന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ: ഫോട്ടോ, ആധാർ നമ്പർ, വരുമാന സർട്ടിഫികറ്റ്, ജാതി സർട്ടിഫികറ്റ്, Bank Passbook, SSLC & Plus two Certificates.

ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം 2017, ഇതുവരെയും പ്രവേശനം ലഭിച്ചിട്ടില്ലാത്തവർക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും S...
06/07/2017

ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം 2017, ഇതുവരെയും പ്രവേശനം ലഭിച്ചിട്ടില്ലാ
ത്തവർക്കും ഇതുവരെ അപേക്ഷിച്ചിട്ടി
ല്ലാത്തവർക്കും Supplementary Allotment നു വേണ്ടി 10/07/2017 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Contact us for more details: 9846664383

31/08/2016

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2017-18 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ സെപ്തംബര്‍ 1 മുതല്‍ ആരംഭിക്കുന്നു.✍🏻
പ്രത്യേകം ശ്രദ്ധിക്കുക: 31.03.2017 വരെ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
600 രുപയോ അതില്‍ താഴെയോ റേഷന്‍കാര്‍ഡില്‍ പ്രതിമാസ വരുമാനം രേഖപ്പെടുത്തിയ കുടുംബങ്ങള്‍. തെരഞ്ഞെടുത്ത 57 തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്തമുള്ളവര്‍ / പെന്‍ഷന്‍കാര്‍.
അംഗന്‍വാഡി വര്ക്കര്മാര്/ ഹെല്പ്പേഴ്സ്
ആശാ വര്ക്കര്മാര്
വികലാംഗര്‍ ഉള്‍പെട്ട വാപപ്പെട്ട കുടുംബങ്ങള്‍
വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍
വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങുന്നവര്‍
മറ്റു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍
രജിസ്ട്രേഷന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്🚩
റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായ തെരഞ്ഞെടുത്ത ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍
റേഷന്‍ കാര്‍ഡ്
തൊഴില്‍ വിഭാഗം / മറ്റു വിഭാഗം തെളിയിക്കുന്ന രേഖ
ആധാര്‍ കാര്‍ഡ്
ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് അര്‍ഹരായ നിങ്ങളുടെ സുഹൃത്തിനെ, അയല്‍വാസിയെ ഈ വിവരം അറിയിക്കുക. അവരുടെ ആരോഗ്യം ജീവിതം സുരക്ഷിതമാക്കുക. ഈ ആനുകൂല്യം പരാമവധി ജനങ്ങളിലെത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക് കോടശ്ശേരി അക്ഷയയുമായി ബന്ധപ്പെടുക

Address

Kodassery
Atholi
673315

Telephone

9846664383

Website

Alerts

Be the first to know and let us send you an email when Akshaya Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya Centre:

Share