Sahayee agency aluva

Sahayee agency aluva Sahayee agency is one of biggest retail group in aluva for genuine mobiles & accessories having their showrooms at Aluva

20/02/2014
ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടി വാട്ട്‌സ് ആപ്പ്
04/12/2013

ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടി വാട്ട്‌സ് ആപ്പ്

15/11/2013

ആന്‍ഡ്രോയിഡ് ഫോണും ടാബ് ലെറ്റ്കളും ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളെ സഹായിക്കാന്‍ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍ എത്തുന്നു. നീങ്ങളുടെ ഫോണ്‍ നഷ്ടമാകുക ആണെന്ന്കില്‍ അത് കണ്ടെത്താന്‍ ഗൂഗിള്‍ നിങ്ങളുടെ സഹായത്തിനു എത്തും. ഈ മാസം അവസാനത്തോടെ തന്നെ ഈ സേവനം ഉപയോക്താക്കള്‍ക്ക് നല്കുവാന്‍ ആണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയിഡ് 2.2 ലും അതിനു മുകളില്‍ ഉള്ള വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇതുവഴി കണ്ടെത്താന്‍ ആകും.

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ വഴി നഷ്ടപെട്ട ഫോണ്‍ ഉച്ചത്തില്‍ റിംഗ് ചെയ്യിപ്പിക്കാനൊ അതുമല്ല എങ്കില്‍ ഗൂഗിള്‍ മാപ്പ് സംവിധാനം ഉപയോഗിച്ച് ഫോണ്‍ എവിടെ ആണെന്ന് കണ്ടെത്താനോ ഉപയോക്താവിന് ഇത് വഴി സാധിക്കും എന്ന് ഇതിന്റെ പ്രോഡക്റ്റ് മാനേജര്‍ ആയ ബെഞ്ചമിന്‍ പൊയീസ് അഭിപ്രായപെട്ടു. എന്നാല്‍ ഫോണ്‍ പ്രവര്‍ത്തിക്കുക ആണെങ്കില്‍ മാത്രമേ ഗൂഗിള്‍ മാപ്പിന്റെ സഹായം ഉപയോഗിക്കാന്‍ കഴിയുക ഉള്ളു. തൊട്ടടുത്ത്‌ ആണ് ഫോണ്‍ എങ്കില്‍ ഉച്ചത്തില്‍ റിംഗ് ചെയ്യിപ്പിച്ചു ഫോണ്‍ കണ്ടെത്താന്‍ ആകും, അഥവാ ഫോണ്‍ സൈലന്റ് മോഡില്‍ ആണെങ്കിലും ഫോണ്‍ ഉച്ചത്തില്‍ റിംഗ് ചെയ്യിപ്പിക്കാന്‍ സാധിക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇതോടൊപ്പം തന്നെ നഷ്ടപെട്ട ഫോണിലെ രേഖകള്‍ നശിപ്പിക്കാനും ഉപയോക്താവിന് ഇത് വഴി സാധിക്കും. ഇത് വഴി രഹസ്യ വിവരങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന ഈ സേവനം ഇത് മുന്‍പേ തന്നെ വിന്‍ഡോസും ആപ്പിളും തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Samsung Galaxy Ace S5830 is a mid range phone with Android OS, v2.2 (Froyo), upgradable to v2.3It comes with a 3.5 inch ...
19/08/2013

Samsung Galaxy Ace S5830 is a mid range phone with Android OS, v2.2 (Froyo), upgradable to v2.3
It comes with a 3.5 inch capacitive touchscreen with a resolution of 320 x 480 pixels
It runs on a 800 MHz ARM 11 processor and Adreno 200 GPU. It includes 2 GB microSD card
Connectivity options include 3G, Wi-Fi, GPS Navigation
Camera is 5 MP with autofocus and LED flash and supports GeoTagging and Face / Smile Detection
Other key features are TouchWiz V3.0 UI, Swype Text Input Method and DNSe Sound Enhancement
Battery is Li-Ion 1350 mAh with talk time of upto 11hrs (2G) / 6hr 30 min (3G)
If you are interested in a higher version of samsung Galaxy Ace then you should check out Samsung Galaxy Ace Plus

All existing 3G and 2G Data STVs and packs ( BSNL CO/ circle STVs) for prepaid GSM services will be withdrawn w.e.f 19.0...
19/08/2013

All existing 3G and 2G Data STVs and packs ( BSNL CO/ circle STVs) for prepaid GSM services will be withdrawn w.e.f 19.08.2013 and for post-paid GSM services the plans will be discontinued w.e.f. 01.09.2013.
The data usage charges for “bsnlstream” will remain the same at 2ps/10kb
For Prepaid 2G Data customers, who have recharged 2G Data STVs till
18.08.2013, the customer profile is to be converted to default profile of 3G with no speed restriction from 19.08.2013.
The customer profile in the new unified Data STVs will be 3G with no speed restriction.
All other terms and conditions will remain same.

08/12/2012

Actor Jagannathan passes away

Address

Palace Road
Aluva
683101

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

00919387505020

Alerts

Be the first to know and let us send you an email when Sahayee agency aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahayee agency aluva:

Share

Category