13/08/2016
തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (എം)നും മുസ്‍ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി വി.എസ്. അച്യുതാനന്ദൻ. കെ.എം.മാണി അഴിമതി വീരനാണ്. മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയും. ഇത്തരം പാർട്ടികളുമായി യോജിക്കാൻ സിപിഎമ്മിന് സാധിക്കില്ലെന്നും വിഎസ് പറഞ്ഞു. കേരള കോൺഗ്രസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര