SSIT Campus

SSIT Campus AUTHORISED TRAINING CENTRE FOR KERALA STATE RUTRONIX

Admission started for new batch
15/11/2021

Admission started for new batch

SSIT
21/07/2021

SSIT

ഉയർന്ന ഗ്രേഡോടുകുടി നിങ്ങളുടെ വിജയം ഉറപ്പാക്കു.....
04/06/2021

ഉയർന്ന ഗ്രേഡോടുകുടി നിങ്ങളുടെ വിജയം ഉറപ്പാക്കു.....

കോവിഡ് കാലത്തെ ഞങ്ങളുടെ പരിശ്രങ്ങളുടെ  ആദ്യ പരീക്ഷണം നാളെ ആരംഭിക്കുകയാണ്...മോഡൽ എക്സാം എല്ലാം നല്ലരീതിയിൽ എഴുതി ആത്മവിശ്...
28/02/2021

കോവിഡ് കാലത്തെ ഞങ്ങളുടെ പരിശ്രങ്ങളുടെ ആദ്യ പരീക്ഷണം നാളെ ആരംഭിക്കുകയാണ്...മോഡൽ എക്സാം എല്ലാം നല്ലരീതിയിൽ എഴുതി ആത്മവിശ്വാസം കൈവരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു....

14/11/2020

Accounting Faculty...
Tally Teacher

03/11/2020

Programming / Tally /DTP

അഡ്മിഷൻ തുടങ്ങിയിരിക്കുന്നു...
31/07/2020

അഡ്മിഷൻ തുടങ്ങിയിരിക്കുന്നു...

Welcome to all
24/07/2020

Welcome to all

കോവിഡ് മഹാമാരിയെയും തോൽപിച്ചു കൊണ്ട് അവർ SSLC യെ കീഴടക്കി.. SSIT യുടെ അതുല്യ പ്രതിഭകൾ നേടിയെടുത്തത് സമാന്തര വിദ്യാഭ്യാസര...
04/07/2020

കോവിഡ് മഹാമാരിയെയും തോൽപിച്ചു കൊണ്ട് അവർ SSLC യെ കീഴടക്കി.. SSIT യുടെ അതുല്യ പ്രതിഭകൾ നേടിയെടുത്തത് സമാന്തര വിദ്യാഭ്യാസരംഗത്തെ അനുകരിക്കാൻ ആവാത്ത വിജയം ആയിരുന്നു.. വെറും 14 കുട്ടികൾ പരിക്ഷ എഴുതിയതിൽ 3 Full A+ ഉം 3 8A+, A യും നേടി അവസ്മരണീയ പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ഏറ്റവും കുറഞ്ഞ വിജയം 73% മാർക്ക് വാങ്ങി യാണ് എന്ന് പറയുമ്പോൾ ആണ് ഈ വിജയം പകരം വെക്കാനാവാത്തത് ആകുന്നത്... ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ലഭിച്ച അർഹിച്ച വിജയം THANKS GOD 🌹🌹🌹

ഈ വർഷത്തെ 9, 10 ക്‌ളാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു....

അനുകരിക്കാനാവാത്ത വിജയം
01/07/2020

അനുകരിക്കാനാവാത്ത വിജയം

അഡ്മിഷൻ തുടരുന്നു...
26/06/2020

അഡ്മിഷൻ തുടരുന്നു...

Address

Mannancherry
Alappuzha
688538

Opening Hours

Monday 7am - 5pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Saturday 9am - 5pm
Sunday 10am - 1pm

Alerts

Be the first to know and let us send you an email when SSIT Campus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share