08/04/2025
✅ Pais Stationery PAIS CSC DIGTAL SEVA, NEAR THYKALAMURY AUDITORIUM, AROOR CALL:9061850193
തിരുവനന്തപുരം ISRO യില്‍ ജോലി
നേടാം
✅ കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവർക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിൽ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സർക്കാ രിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
✅ ഓണ്ലൈ്ൻ ആയി *2025 ഏപ്രിൽ 15 വരെ* അപേക്ഷിക്കാം.
✅ *അപേക്ഷാ ഫീസ്*
•വനിതകൾ /ST/SC/Ex-s/PWD അപേക്ഷകർ – ഫീസ് ഇല്ല
• OBC & ജനറൽ കാറ്റഗറി – Rs.500/-
✅ *പ്രായ പരിധി :*
•1. Assistant (Rajbhasha) – 28 years
•2. Light Vehicle Driver-A – 35 years
•3. Heavy Vehicle Driver-A – 35 years
•4. Fireman-A – 25 years
•5. Cook – 35 years
✅ *Relaxation of Upper age limit:*
•For SC/ ST Applicants: 5 years
•For OBC Applicants: 3 years
•For PwBD (Gen/ EWS) Applicants: 10 years
•For PwBD (SC/ ST) Applicants: 15 years
•For PwBD (OBC) Applicants: 13 years
•For Ex-Servicemen Applicants: As per Govt. Policy
✅ *യോഗ്യതാ മാനദണ്ഡം*
1. Assistant (Rajbhasha) –
Essential qualification:
1. Graduation from any accredited university with at least 60%
2. Hindi Typewriting speed @25 words per minute on computer.
3. Proficiency in the use of Computers.
Desirable qualification: Knowledge of English Typewriting.
2. Light Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess a valid LVD license.
3. 3 years’ experience as a Light Vehicle Driver.
3. Heavy Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess valid HVD license.
3. Must possess valid Public Service Badge.
4. 5 years’ experience out of which minimum 3 years as Heavy Vehicle Driver and the balance period driving experience of light motor vehicle.
4. Fireman-A –
1. SSLC/SSC Pass.
2. Should satisfy the prescribed Physical Fitness & Physical Efficiency Test standards.
5. Cook –
1. SSLC/SSC Pass.
2. Five year experience in similar capacity (as Cook) in a well established Hotel/Canteen.
✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.
📌_കേന്ദ്ര ഗവൺമെന്റ് സംരംഭം CSC കേന്ദ്രങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്ത്, സന്ദർശിക്കുക,സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക.📌_