BITS Web Hosting & Domain Registration Services

BITS Web Hosting & Domain Registration Services We are dealing :
Laser Printer Toner Refilling. House of compatible cartridges, Toner chips, Toner Drums, Toner Powder and other parts. Domain registration.

Income Tax TDS return uploading and Income Tax efiling. Ecconomic Linux Webhosting. Official page of BITS Adimali, Webhosting resellers & Domain registration agents from Adimali, Idukki District, Kerala...

14/10/2021

*eTDS RETURN ഞങ്ങൾ ഡാറ്റ COLLECTION നടത്തി തയാറാക്കുന്ന രീതി ഇതാണ്..*

⭕ *ഞങ്ങളുടെ ഇമെയിൽ അഡ്രസ്സ്, [email protected] നിന്നും customer ടെ GMAIL ID യിലേക്ക് ഞങ്ങൾ തയാറാക്കുന്ന ഗൂഗിൾ സ്പ്രെഡ്ഷീറ്റ് SHARE ചെയ്യുന്നു*
*ആയത് "[email protected] has invited you to edit the following spreadsheet" എന്ന subject ഓടു കൂടി ഇമെയിൽ ഇന്ബോക്‌സിൽ എത്തും. ടി ഷീറ്റ് തുറന്ന് ആവശ്യമായ വിവരങ്ങൾ കഴിവതും വേഗം നൽകുക. കസ്റ്റമർ എന്റർ ചെയ്യുമ്പോൾ തന്നെ ഡാറ്റ ഞങ്ങൾക്ക് ലഭ്യമാവുന്നു, customer വേറൊന്നും ചെയ്യേണ്ടതില്ല എന്നതാണ് ഗൂഗിൾ ഷീറ്റിന്റെ സൗകര്യം.*

⭕ *ലഭിച്ച ഡാറ്റ ഉപയോഗിച്ച് ബിൻ view, reconcilation, മാച്ചിങ്, പാൻ വെരിഫിക്കേഷൻ തുടങ്ങിയ സ്റ്റെപ്പുകൾക്ക് ശേഷം return തയ്യാറാക്കുന്നു*

⭕ *കൃത്യമാക്കിയ tax & ഫീ വിവരങ്ങൾ customer ക്ക് അയക്കുന്നു, കസ്റ്റമർ ഫീ ഓണ്ലൈനായി (UPI, NET ബാങ്കിംഗ്, ഡെബിറ്റ് കാർഡ്) ഞങ്ങൾക്ക് നൽകുന്നു.*

⭕ *ഞങ്ങൾ TDS return അപ്ലോഡ് ചെയ്ത് രസീതും ബില്ലും കസ്റ്റമർക്ക് അയക്കുന്നു, ആ ക്വാർട്ടറിലെ നടപടികൾ പൂർത്തിയാക്കുന്നു.*

▶️ഞങ്ങളിൽ നിന്നുള്ള broadcast മെസ്സേജുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp നമ്പർ, 9074065562 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. Name:Sincere Tax Solutions
Mobile:+91 90740 65562
Email:[email protected]

▶️ഞങ്ങളുടെ whatsapp നമ്പറിൽ സന്ദേശം അയക്കാനുള്ള ലിങ്ക് : https://wa.me/message/4WV7PHV4YIHXF1

▶️eTDS അലർട്ട് ഗ്രൂപ്പിൽ അംഗമാവാൻ : https://chat.whatsapp.com/HEBdRe7WR0YIqUgmlAFQFa

▶️ഞങ്ങളുടെ ഉപഭോക്താക്കളായി ചേരാൻ ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്യുക: https://forms.gle/hEJ21qVznn86yNA66

▶️ഞങ്ങളുടെ Face book page : https://www.fb.com/sinceretaxsolutions/
*| LIKE | SHARE | FOLLOW |*

27/09/2021

Like & share our new page (Income Tax & eTDS related services) : https://www.facebook.com/sinceretaxsolutions

We are dealing Indian Income Tax Services, mainly Quarterly TDS return preparation & uploading, IT Statement Preparation, ITR online submission etc

Our website updated recently... Please have a look :
27/09/2021

Our website updated recently... Please have a look :

Cheap Web Hosting Kerala & Cheap Servers kerala BITS WEB Hosting Solutions, Free Hosting, Laser Printer Toner Refilling, Toner chips, Toner OPC drums, Toner Powder

Toshiba 2303A (T2309P) photo copier toner refilling, Toner chip & compatible cartridge available...
30/08/2021

Toshiba 2303A (T2309P) photo copier toner refilling, Toner chip & compatible cartridge available...

Affordable Linux web hosting plans... Check it out here...
10/05/2020

Affordable Linux web hosting plans... Check it out here...

Special Plan - 512 MB Linux space @ Rs.365/- per Year (Rs.1 / day plan) 512 MB linux shared hosting in SSD server + .com / .in domain for 1 year @ Rs.1299/- (Limited Period Offer) 1 GB linux...

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി...
29/09/2019

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി ഈടാക്കി അത് സംബന്ധിച്ച TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് സമയത്ത് തന്നെ TDS Statement ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്‌താല്‍ മാത്രമാണ് സാലറിയില്‍ നിന്നും കുറവ് ചെയ്ത ടാക്സ് തുക അതാത് ജീവനക്കാരുടെ പാന്‍ നമ്പരിലേക്ക് ക്രെഡിറ്റ്‌ ചെയ്യപ്പെടുകയുള്ളൂ. ഡി ഡി ഓ TDS Statement ഫയല്‍ ചെയ്യാത്തപക്ഷം ഓരോ ജീവനക്കാരില്‍ നിന്നും നികുതിയായി പിടിച്ച തുക പാന്‍ നമ്പരില്‍ ക്രെഡിറ്റ്‌ ആവാത്ത കാരണത്താല്‍ ടി തുക നികുതിയായി നല്‍കിയ രീതിയില്‍ സ്റ്റേറ്റ്മെന്‍റ് തയാറാക്കി ഇ ഫയല്‍ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഷോര്‍ട്ട് ഡിഡക്ക്ഷന്‍ നോട്ടീസ് വരുന്നതാണ്. ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്.

ഇ - റ്റി ഡി എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്താണ് - ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കൂ..

ടി ഡി എസ് സ്റ്റേറ്റ്മെന്‍റ് ഫയല്‍ ചെയ്യാന്‍ സഹായം ആവശ്യമാണോ?
ടി ഡി എസ് ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) ഉത്തരവാദിത്വത്തോടെ തയാറാക്കി സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.

ഞങ്ങളുടെ പ്രത്യേകതകള്‍
ഇന്‍ഡിവിജ്വല്‍ പാന്‍ വെരിഫിക്കേഷന്‍ - പാന്‍ എറര്‍ ഇല്ലാതാക്കുന്നു.
ബിന്‍ നമ്പര്‍ വെരിഫിക്കേഷന്‍ & റിക്കണ്‍സിലേഷന്‍ - ചെലാന്‍ മിസ്മാച്ച് ഇല്ലാതാക്കുന്നു.
സാങ്കേതിക തികവാര്‍ന്ന ഡാറ്റാബേസ് സൂക്ഷിപ്പ് - കൃത്യതയോടെ റിട്ടേണ്‍ തയാറാക്കാന്‍ സഹായിക്കുന്നു.
ഇമെയില്‍ വഴിയുള്ള ആശയവിനിമയം സമയവും സാമ്പത്തികവും ലാഭിച്ചുതരുന്നു.
ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൌകര്യം
നാലാം quarter റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം ഫോം 16 അടക്കമുള്ള രേഖകള്‍ ഇമെയില്‍ വഴി അയച്ചുനല്കുന്നു. എപ്പോള്‍ വേണമെങ്കിലും പ്രിന്‍റ് എടുത്തു ഉപയോഗിക്കാം.

നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
ചുവടെ പറയുന്ന രേഖകള്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ആയി നല്‍കുക.
എല്ലാ രേഖകളും ലഭ്യമായി കഴിഞ്ഞാല്‍ ആ രേഖകള്‍ വച്ചുള്ള ഒരു റിപ്പോര്‍ട്ട്‌, റിട്ടേണ്‍ ജനറേറ്റുചെയ്തതിനു ശേഷം ലഭിക്കുന്ന ഫോം 27A എന്നിവ നിങ്ങള്‍ക്ക് ഞങ്ങള്‍ ഇമെയില്‍ ചെയ്ത് നല്‍കുന്നതാണ്.
തുടര്‍ന്ന് നിങ്ങള്‍ മതിയായ ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കുക.
അംഗീകൃത എജെന്സി വഴി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം acknowledgement നിങ്ങള്‍ക്ക് ഇമെയില്‍ വഴി നല്‍കുന്നതാണ്.

നിങ്ങള്‍ നല്‍കേണ്ട രേഖകള്‍
ഈ പോസ്റ്റിന്റെ ആദ്യഭാഗത്തുള്ള ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം അതാത് quarter കളില്‍ ട്രഷറിയില്‍ നിന്നും പണമാക്കിയ സാലറി ബില്ലുകളുടെ ഇന്നര്, ഇന്‍കം ടാക്സ് ഷെഡ്യൂള്‍ എന്നിവ
സ്ഥാപനത്തിന്റെ ടാന്‍ നമ്പര്‍
സ്ഥാപനത്തിന്റെ അഡ്രസ് ഫോണ്‍ നമ്പര്‍ അടക്കം ‌
സ്ഥാപനത്തിലെ ഡ്രോയിംഗ് ആന്‍ഡ്‌ ഡിസ്ബേഴ്സിംഗ് ഓഫിസറുടെ പൂര്‍ണമായ വിലാസം,
അദ്ദേഹത്തിന്റെ പാന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍
മുന്‍പുള്ള quarter റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ ലഭിച്ച acknowledgement ന്‍റെ പകര്‍പ്പ് (നിര്‍ബന്ധമില്ല)

ഇന്‍കം ടാക്സ് ടി ഡി എസ് സംബന്ധമായ സേവനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങളെ ബന്ധപ്പെടുക. Email : [email protected]

​ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) നികുതി...

Address

Adimali
685561

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919074065562

Alerts

Be the first to know and let us send you an email when BITS Web Hosting & Domain Registration Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BITS Web Hosting & Domain Registration Services:

Share