Milaaj

Milaaj Mobile Repairs and Accessories📱💻
Your Ultimate Mobile Solution
📍Bur Dubai
☎️+971523970412
📍Ajman
📍Al Barsha
📍 Reef Mall
📍Al Barsha 3

(1)

14/11/2026

WhatsApp-ൽ Contact Save ചെയ്യുന്നതിൽ മാറ്റം!👀

നിങ്ങളുടെ Contacts എങ്ങനെ Manage ചെയ്യാം എന്ന് ഈ വീഡിയോയിൽ കാണാം.

13/11/2026

നിങ്ങളുടെ iPhone-ൽ ഒളിഞ്ഞിരിക്കുന്ന ഈ Secret Codes അറിയാമോ? 👀

12/11/2026

AI Chatbot-നോട് എല്ലാം തുറന്നുപറയാറുണ്ടോ? 🤖🔐
സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ഈ കാര്യം മറക്കരുത്!

11/11/2026

പാർക്ക് ചെയ്ത സ്ഥലം മറന്നുപോയിട്ടുണ്ടോ? 🚗📍

ഇനി ആ ടെൻഷൻ വേണ്ട! Apple Maps-ലെ ഈ ചെറിയ ഫീച്ചർ നിങ്ങളെ സഹായിക്കും.

10/11/2026

നിങ്ങൾ ഇതുവരെ അറിയാതെ പോയ WhatsApp ട്രിക്കുകൾ!

09/11/2026

ഫോൺ റിപ്പയറിങ്ങിന് കൊടുക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാണോ? 🔒

07/11/2026

iPhone ഉപയോഗിക്കുന്നവർക്ക് അറിയാത്ത ഒരു കിടിലൻ ട്രിക്ക്! 🤯

06/11/2026

വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ചുറ്റുമുള്ള ശബ്ദങ്ങൾ പ്രശ്നമാകുന്നുണ്ടോ?

iPhone-ലെ ഈ ചെറിയ സെറ്റിങ് പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെ recording കൂടുതൽ മികച്ചതാക്കാം!

05/11/2026

നിങ്ങളുടെ ഫോൺ കോളുകൾ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ? 📞 നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഈ കാര്യം അറിയണം!

04/11/2026

iPhone-നെ കളിയാക്കിയവർക്ക് ഇനി പറയാൻ എന്തുണ്ടാകും? 😏📱

Foldable ഫോണുകളുടെ ലോകത്ത് Apple-ന്റെ വരവ് എങ്ങനെയായിരിക്കും? വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ!

Milaaj

Address

37D Street, Bur
Dubai
7245

Alerts

Be the first to know and let us send you an email when Milaaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Milaaj:

Shortcuts

Share

Nearby computer & electronics services