27/05/2026
ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും വലിയ പെരുന്നാൾ ആശംസകൾ! 🌙✨
ആർഭാടങ്ങൾ ഒഴിവാക്കി, മറ്റുള്ളവരെ സഹായിച്ചും നമ്മുടെ നാടിനായി പ്രാർത്ഥിച്ചും ഈ പെരുന്നാൾ നമുക്ക് മനോഹരമാക്കാം. എല്ലാവർക്കും എൻ്റെയും ആലുവ ജി-ടെക് (G-TEC) കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ! 💖
FestivalOfSacrifice