Digital Seva Peraikonam CSC

Digital Seva Peraikonam CSC DIGITAL SEVA COMMON SERVICE CENTER PERAIKONAM

01/18/2026
01/18/2026
01/18/2026

Celebrating my 9th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

മന്ദാഹാസം
12/01/2025

മന്ദാഹാസം

Vayo Maduram
12/01/2025

Vayo Maduram

11/12/2025

ഒരു ക്ഷേമനിധിയിലും അംഗത്വം ഇല്ലാത്ത 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രജിസ്റ്റർ ചെയ്യാം ഓരോ തൊഴിലാളികളും ഫോട്ടോ, തൊഴിൽ കാർഡ്, ആധാർ കാർഡ്, bank pass book ഇവയുമായി തൊഴിലുറപ്പ് ക്ഷേമ നിധിയിൽ അംഗത്വം എടുക്കേണ്ടതാണ്. ക്ഷേമ നിധി യിൽ അംഗത്വം എടുക്കുന്നവർ 20 പണി എങ്കിലും ഒരു സാമ്പത്തിക വർഷം ചെയ്തിട്ടുള്ളവർ ആയിരിക്കണം
ഡിജിറ്റൽ സേവ പേരെക്കോണത്തിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്

https://mybharat.gov.in/ യുവജനങ്ങൾക്കായി *'മേരാ യുവ ഭാരത്' - Mera Yuva Bharat (MY BHARAT)* പോർട്ടൽ  കേന്ദ്ര സർക്കാരിന്റെ...
10/05/2025

https://mybharat.gov.in/ യുവജനങ്ങൾക്കായി *'മേരാ യുവ ഭാരത്' - Mera Yuva Bharat (MY BHARAT)* പോർട്ടൽ


കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ ‎യുവജനങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം *മേരാ യുവ ഭാരത് (Mera Yuva ‎Bharat - MY BHARAT)* രജിസ്ട്രേഷൻ ആരംഭിച്ചു. 15 നും 29 നും ഇടയിൽ പ്രായമുള്ള ‎ഇന്ത്യയിലെ യുവജനങ്ങൾക്ക് https://mybharat.gov.in/ മൈ ഭാരത് പോർട്ടലിന്റെ ‎ആനുകൂല്യങ്ങൾ നേടാം. ഇന്ത്യയിലെ എല്ലാ യുവതീയുവാക്കൾക്കും രാഷ്ട്ര ‎നിർമ്മാണത്തിന് സംഭാവന നൽകാനും ഓൺലൈനിൽ നൽകുന്ന പഠനങ്ങളിലൂടെ ‎അവരുടെ വൈദഗ്‌ധ്യം വർദ്ധിപ്പിക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയും, ‎പോർട്ടലിൽ വാഗ്ദാനം ചെയ്യുന്ന "എന്റെ ഭാരത്” ആനുകൂല്യങ്ങളുടെ ‎പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്. ‎നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് അവ ഉപയോഗിക്കാവുന്നതുമാണ്. ‎യുവ ഉത്സവങ്ങൾ, യുവജന സാംസ്കാരിക വിനിമയ പരിപാടികൾ, പരിശീലന ‎പരിപാടികൾ, യൂത്ത് ഇന്‌റേൻഷിപ്പ്. എക്സ‌്‌പീയൻഷ്യൽ ലേണിംഗ്. എൻ.ജി.ഒ-‎കളുമായി ബന്ധം സ്ഥാപിക്കൽ, ബിസിനസ്സ്, ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ‎അറിയിപ്പ് എന്നിവയും അതിലേറെ വിവിധ സേവനങ്ങളുമുണ്ട്. മൈ ഭാരത് പോർട്ടലിൻറ്റെ പ്രചാരണ, രജിസ്ട്രേഷൻ ചുമതല നെഹ്രു യുവ കേന്ദ്രക്കാണ് (NYKS). പേര്, മൊബൈൽ ‎നമ്പർ, സ്ഥലം, സംസ്ഥാനം, തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി *NYKS* ഓപ്ഷൻ ‎നൽകി രെജിസ്ട്രേഷൻ നടത്തിയാൽ വിവിധ സർക്കാർ സേവന സംരംഭങ്ങളിൽ ‎പങ്കെടുക്കാൻ അവസരം ലഭിക്കും. ‎

എല്ലാ യുവതി - യുവാക്കളും ഈ പോർട്ടലിൽ ‎രജിസ്റ്റർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.‎

Link: https://mybharat.gov.in/

Address

DIGITAL SEVA PERAIKONAM
Charlotte, NC
695125

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6am
Friday 10am - 6pm
Saturday 10am - 5am

Telephone

+19809754190

Website

Alerts

Be the first to know and let us send you an email when Digital Seva Peraikonam CSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Seva Peraikonam CSC:

Shortcuts

Share