16/02/2021
സുഹൃത്തേ,
ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് + കേബിൾ ടി വി അൺലിമിറ്റഡ് COMBO ഓഫർ അവതരിപ്പിച്ചിരിക്കുന്നു.
പ്രതിമാസം ₹499,₹699 & ₹799 എന്നീ പ്ലാനുകളിലൂടെ അൺലിമിറ്റഡ് ഡാറ്റയും 249 മുതൽ 294 വരെ കേബിൾ ചാനലുകളും 60 Mbps വരെയുള്ള Internet എന്നിവ ഈ COMBO സ്കീമിന്റെ പ്രത്യേകതകളാണ്.
കൂടാതെ ഒറ്റത്തവണ COMBO ആക്ടിവേഷൻ ചാർജിലൂടെ ആവശ്യമായ സെറ്റ് ടോപ് ബോക്സ്, വൈ-ഫൈ മോഡം, ഇൻസ്റ്റലേഷൻ എന്നിവയും ലഭിക്കുന്നതാണ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള എല്ലാ ഏഷ്യനെറ്റ് നെറ്റ്‌വർക്ക് പരിധിയയിലും ഈ ഓഫർ ലഭ്യമാണ്.
നിലവിൽ ഏഷ്യാനെറ്റ് കേബിൾ ടി വി മാത്രം ഉപയോഗിച്ചുവരുന്ന ഉപഭോക്താക്കൾക്കും COMBO ആയി ഈ സ്കീമിൽ ചേരാവുന്നതാണ്..!!
ഉടൻ വിളിക്കൂ - 7398600400