Web For All

Web For All WEB FOR ALL comes with an exclusive idea. We are here to guide you and provide you a better online m

Web for all - Your digital partner.കോവിഡ് വൈറസ് വ്യാപനം, ലോക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കൊവിഡ് പ്രോട്ടോകോള്‍. കഴി...
07/10/2020

Web for all - Your digital partner.

കോവിഡ് വൈറസ് വ്യാപനം, ലോക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കൊവിഡ് പ്രോട്ടോകോള്‍.

കഴിഞ്ഞ ആറുമാസക്കാലമായി നിരവധി ബിസിനസുകളാണ് പ്രവര്‍ത്തിക്കാന്‍ കഴിയാതെ അടഞ്ഞുകിടക്കുകയോ, താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയൊ ചെയ്യേണ്ടി വന്നത്.

നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ബിസിനസുകളും വന്‍ പ്രതിസന്ധി നേരിടുന്നു. വേണ്ടത്ര ഉപ്‌ഭോക്താക്കളെ ലഭിക്കാതിരിക്കുക, ബിസിനസ് ആരംഭിച്ച വിവരം കസ്റ്റമേഴ്‌സിനെ അറിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ഡിജിറ്റലൈസേഷനിലേക്ക് പെട്ടന്ന് മാറിയതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍..

ഇതിനെല്ലാം ഒരു പരിഹാരമായി വെബ് ഫോര്‍ ഓള്‍ അവതരിപ്പിക്കുന്നു *ഡിജിറ്റല്‍ ബൂസ്റ്റര്‍ സര്‍വ്വീസ്* .
നിങ്ങളുടെ ബിസിനസ്/ സേവനം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഗനൈസ് ചെയ്ത്, കൃത്യമായ ഇടവേളകളില്‍ പോസ്റ്റുകള്‍, ഡീലുകള്‍, ഓഫര്‍ എന്നിവ കൊടുത്ത് ഓണ്‍ലൈന്‍ ബിസിനസ് ലീഡ് ജനറേറ്റ് ചെയ്യുവാൻ വേണ്ട സ്‌പ്പോര്‍ട്ട് നല്‍കുന്നു.

പ്രതിമാസം *1000* രൂപ നിരക്കിൽ .

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പേജ്.
ആഴ്ചയില്‍ 1 വീതം മാസത്തില്‍ 4 വീതം designed പോസ്റ്റുകള്‍.

പ്രത്യേക ഓഫര്‍, ഡീല്‍ എന്നിവ ക്യാമ്പയിന്‍ വഴി പ്രമോട്ട് ചെയ്ത് കൂടുതല്‍ കസ്റ്റമേഴ്സിനെ കണ്ടെത്തുന്നു

ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്പ്, യൂട്യുബ് എന്നിവയില്‍ നിങ്ങളുടെ പ്രോഡക്ട്/ സര്‍വ്വീസ് ആഡുചെയ്യാനുള്ള സപ്പോര്‍ട്ട് നല്‍കുന്നു.

*ഡിജിറ്റല്‍ ഡിസൈനുകൾ പോസ്റ്റര്‍, ബ്രോഷര്‍, പാംപ്ലെറ്റ്, വിസിറ്റിംഗ് കാര്‍ഡ്, ലെറ്റര്‍-പാഡ്)* മുതലായവ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രോഫഷണലായി കൃത്യ സമയത്ത് ചെയ്തു നല്‍കുന്നു (Paid Serbices)

കുറഞ്ഞ ചിലവില്‍ *വെബ്ബ് സൈറ്റ്, ഷോപ്പിംഗ് കാര്‍ട്ട് സൈറ്റ്, ഫോട്ടോഗ്രാഫി, വീഡിയോ ഷൂട്ട്* എന്നിവ ചെയ്തു നല്‍കുന്നു.

Contact : 9495004865

Know more?Call : 989504865
05/10/2020

Know more?
Call : 989504865

Digital Aid to your Business
30/09/2020

Digital Aid to your Business

30/09/2020

Want to boost up your business?
Then it's the time to give the best Aid!

കോവിഡ് വൈറസ് വ്യാപനം, ലോക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കൊവിഡ് പ്രോട്ടോകോള്‍. കഴിഞ്ഞ ആറുമാസക്കാലമായി നിരവധി ചെറുകിട ...
26/09/2020

കോവിഡ് വൈറസ് വ്യാപനം, ലോക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കൊവിഡ് പ്രോട്ടോകോള്‍. കഴിഞ്ഞ ആറുമാസക്കാലമായി നിരവധി ചെറുകിട ബിസിനസുകളാണ് പ്രവര്‍ത്തിക്കാന്‍ കഴിയാതെ അടഞ്ഞുകിടക്കുകയോ, താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയൊ ചെയ്യേണ്ടി വന്നത്.

നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ബിസിനസുകളും വന്‍ പ്രതിസന്ധി നേരിടുന്നു. വേണ്ടത്ര ഉപ്‌ഭോക്താക്കളെ ലഭിക്കാതിരിക്കുക, ബിസിനസ് ആരംഭിച്ച വിവരം കസ്റ്റമേഴ്‌സിനെ അറിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ഡിജിറ്റലൈസേഷനിലേക്ക് പെട്ടന്ന് മാറിയതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍..

ഇതിനെല്ലാം ഒരു പരിഹാരമായി വെബ് ഫോര്‍ ഓള്‍ അവതരിപ്പിക്കുന്നു ഡിജിറ്റല്‍ ബൂസ്റ്റര്‍ സര്‍വ്വീസ്.
നിങ്ങളുടെ ബിസിനസ്/ സേവനം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഗനൈസ് ചെയ്ത്, കൃത്യമായ ഇടവേളകളില്‍ പോസ്റ്റുകള്‍, ഡീലുകള്‍, ഓഫര്‍ എന്നിവ കൊടുത്ത് ഓണ്‍ലൈന്‍ ബിസിനസ് ജനര്‍ഷനുള്ള സ്‌പ്പോര്‍ട്ട് നല്‍കുന്നു.
അതും പ്രതിമാസം വെറും 1000 രൂപ ചിലവില്‍.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പേജ്- ആഴ്ചയില്‍ 1 വീതം മാസത്തില്‍ 4 ഡിയൈന്‍ ചെയ്ത പോസ്റ്റുകള്‍.
പ്രത്യേക ഓഫര്‍, ഡീല്‍ എന്നിവ ക്യാമ്പയിന്‍ വഴി പ്രമോട്ട് ചെയ്ത് കൂടുതല്‍ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നു
ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്പ്, യൂട്യുബ് എന്നിവയില്‍ നിങ്ങളുടെ പ്രോഡക്ട്/ സര്‍വ്വീസ് ആഡുചെയ്യാനുള്ള സപ്പോര്‍ട്ട് നല്‍കുന്നു.
ഡിജിറ്റല്‍ ഡിസൈനുകള്‍ (പോസ്റ്റര്‍, ബ്രോഷര്‍, പാംപ്ലെറ്റ്, വിസിറ്റിംഗ് കാര്‍ഡ്, ലെറ്റര്‍-പാഡ്) മുതലായവ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രോഫഷണലായി കൃത്യ സമയത്ത് ചെയ്തു നല്‍കുന്നു (പെയ്ഡ് സര്‍വ്വീസ്)
കുറഞ്ഞ ചിലവില്‍ വെബ്ബ് സൈറ്റ്, ഷോപ്പിംഗ് കാര്‍ട്ട് സൈറ്റ്, ഫോട്ടോഗ്രാഫി, വീഡിയോ ഷൂട്ട് എന്നിവ ചെയ്തു നല്‍കുന്നു.

Contact : 9074893921
8921326370

26/09/2020

Freelance Graphic Designers Required (25 Opening)

Who can design even with paint, when everything fails. But an expert to handle all professional design tools.

Location: Freelance (Work from home)

On Contract Basis.

Expected Monthly Remuneration - 10,000-15000

7-10 Minimal design works/ DAY (Images and other materials will be provided)
[Per Day 3-4 Hr Work Required. Based on the expertise level it may even handled with 1-2 Hr/DAY.]

ഈ കോവിഡ് കാലത്ത് നിങ്ങളുടെ ബിസിനസ്സിന് ഒരു പുത്തൻ ഉണർവ് പകർന്നാലോ? Make your business digitalized with Web For All @ ₹ 3...
20/09/2020

ഈ കോവിഡ് കാലത്ത് നിങ്ങളുടെ ബിസിനസ്സിന് ഒരു പുത്തൻ ഉണർവ് പകർന്നാലോ?
Make your business digitalized with Web For All @ ₹ 3000/-
Call Now : 9074893921

Spread of Covid19 and the implications pulled many small scale entrepreneurs in to trouble. Social distancing, lockdown ...
14/09/2020

Spread of Covid19 and the implications pulled many small scale entrepreneurs in to trouble. Social distancing, lockdown and many issues made their businesses dull. Much of the large scale players moved to Web base or IT enabled sales platforms. But a lot of
small vendors, freelancers, home-based business owners are in peril. They have no proper guidance, nor considerable business supporters. So WEB FOR ALL comes with an exclusive idea. We are here to guide you and provide you a better online marketplace.
WEB FOR ALL introducing websites and online shopping carts (e-commerce) for all, with an affordable price.

We provides
Static website design at ₹3000/-
Dynamic Web Design ₹4000/-
Fully functional e-commerce website ₹50000/-

Address

SCNRTA-197, Kowadiar
Trivandrum
695003

Alerts

Be the first to know and let us send you an email when Web For All posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category