Okeydoke

Okeydoke okeydoke

PRAVASIYUDE ATHIJEEVANAM a new short film ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരുപാട് നാളത്തെ ആഗ്രഹം സഫലമാകുന്നു ,"സർബത്ത്  ടീംസ്...
13/05/2020

PRAVASIYUDE ATHIJEEVANAM a new short film

ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരുപാട് നാളത്തെ ആഗ്രഹം സഫലമാകുന്നു ,"സർബത്ത് ടീംസ്" ഗ്രൂപ്പിന്റെ കീഴിൽ ആദ്യത്തെ ഷോർട് ഫിലിം .

Concept and Presentation: SHAFEEK NARANATH
Direction & Camera : JUNAID MACHINGAL
Production: SBR PRODUCTION
Coordination : SAJAN E R
Edit : JAMSHEER MALIYEKKAL
Associate; RASHID EESA. BABU GUJARATI

14/09/2018

മാറുന്ന ലോകത്ത്
മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ട്
മാറുന്ന ലോകത്തോടൊപ്പം
നിങ്ങൾക്ക് സഞ്ചരിക്കാൻ ഞങ്ങൾ വഴിയൊരുക്കുന്നു......

Okeydoke Academy & Software Solutions

21/08/2018

Love is unconditional and has no limitations of space......
A scene from a relief camp in Kerala.

സംസ്ഥാനത്തെ പ്രളയ ദുരന്തബാധിതപ്രദേശങ്ങളിലെ വീടുകളും കുടിവെള്ള സ്രോതസ്സുകളും ശുചീകരിച്ച് ഗൃഹങ്ങൾ വാസയോഗ്യമാക്കുന്നതിനുള്ള...
21/08/2018

സംസ്ഥാനത്തെ പ്രളയ ദുരന്തബാധിത
പ്രദേശങ്ങളിലെ വീടുകളും കുടിവെള്ള സ്രോതസ്സുകളും ശുചീകരിച്ച് ഗൃഹങ്ങൾ വാസയോഗ്യമാക്കുന്നതിനുള്ള തീവ്രയജ്ഞം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇത് ഫലപ്രദമാകുന്നതിന് ഇനി പറയുന്ന സാധന സാമഗ്രികൾ അടിയന്തരമായി വേണം.
മൺവെട്ടി
മൺകോരി
ചൂല്
ഇരുമ്പ് ചട്ടി
റബ്ബർകൂട
കൈയുറകൾ
ഗംബൂട്ട്സ്
മാസ്കുകൾ
ബ്ലീച്ചിംഗ് പൗഡർ
ഡിറ്റർജൻറുകൾ
അണുനാശിനികൾ
സ്ക്രബ്ബർ
വെട്ടുകത്തി
കുന്താലി
ലോഷൻ
ബക്കറ്റ്
മഗ്ഗ്
പ്രഥമ ശുശ്രൂഷ ഔഷധങ്ങൾ
ഇവ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും www.haritham.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ
9188120320
9188120316
എന്നീ നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യണം.

20/08/2018
20/08/2018

Address

Https://www. Google. Ae/maps/place/Okeydoke/@10. 5265595, 76. 2075059, 17z/data=, 3m1, 4b1, 4m8, 1m2, 2m1, 1sokeydoke+near+Thrissur, +Kerala, +India, 3m4, 1s0x3ba7ee44fad7744d:0x62aca8d440ddcdcd, 8m2,
Thrissur
680001

Alerts

Be the first to know and let us send you an email when Okeydoke posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Okeydoke:

Share