Computerland Pookkottumpadam

Computerland Pookkottumpadam Let's make your dream system

എല്ലാവര്‍ക്കും ഞങ്ങളുടെ സ്വതന്ത്രദിനാശംസകള്‍ ......................
15/08/2014

എല്ലാവര്‍ക്കും ഞങ്ങളുടെ സ്വതന്ത്രദിനാശംസകള്‍ ......................

പോളി ടെക്നിക്ക് കോളേജ് പ്രവേശനം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഗവണ്മെന്റ്‌/എയ്ഡഡ് പോളിറെച്...
26/05/2014

പോളി ടെക്നിക്ക് കോളേജ് പ്രവേശനം

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഗവണ്മെന്റ്‌/എയ്ഡഡ് പോളിറെച്ച്നിക് കോളെജുകളില്‍ മൂന്ന്‍ വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഇന്ന് (26-05-2014) ജൂണ്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം നടത്താം. വിശദവിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണവും polyadmission.org/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം ഇന്ന് (26-05-2014) ഉച്ചക്ക് 2PM മുതല്‍ തുടങ്ങുന്നതായിരിക്കും. വിശദവിവരങ...
26/05/2014

ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം ഇന്ന് (26-05-2014) ഉച്ചക്ക് 2PM മുതല്‍ തുടങ്ങുന്നതായിരിക്കും. വിശദവിവരങ്ങള്‍ക്കും പ്ലസ്‌ വണ്ണിന് അപേക്ഷിക്കാനും www.hscap.kerala.gov.in/ എന്ന സൈറ്റില്‍ ലഭ്യമാണ്.

TIPS 1:കമ്പ്യൂട്ടറിന്‍റെ വേഗം കൂട്ടുവാൻ 30 വഴികൾ1. ഡെസ്ക്ടോപ്പിൽ അത്യാവശ്യമുള്ള ഐക്കണുകളിൽ കൂടുതൽ ഇടരുത്.2. ഉപയോഗമില്ലാത...
14/05/2014

TIPS 1:കമ്പ്യൂട്ടറിന്‍റെ വേഗം കൂട്ടുവാൻ 30 വഴികൾ

1. ഡെസ്ക്ടോപ്പിൽ അത്യാവശ്യമുള്ള ഐക്കണുകളിൽ കൂടുതൽ ഇടരുത്.
2. ഉപയോഗമില്ലാത്ത സോഫ്റ്റ്‌വെയറുകൾ അൺ‌ഇൻസ്റ്റാൾ ചെയ്യുക.
3. ആവശ്യമില്ലാത്ത ഫയലുകൾ എല്ലാം ഡിലീറ്റ് ചെയ്യുക.
4. ആവശ്യമുള്ള നല്ല കുറച്ചു ഫോണ്ടുകൾ മാത്രം ഉപയോഗിക്കുക.
5. സ്പൈവെയറുകൾ പരിശോധിച്ച് നീക്കം ചെയ്യുക.
6. മാസത്തിൽ ഒരിക്കലെങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക.
7. ഡിസ്ക് ഇറർ ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക.
8. ഡെസ്ക്ടോപ്പ് വാൾപേപ്പർ ഒഴിവാക്കുക.
9. ഉപയോഗിക്കുന്നെങ്കിൽ ചെറിയ ടെക്സ്റ്റർ ഇമേജ്ജ് ടൈൽ ചെയ്ത് ഉപയോഗിക്കുക.
10. ലൈവ് ഡെസ്ക്ടോപ്പ്, സ്ലൈഡ് ഷോ എന്നിവ ഒഴിവാക്കുക.
11. വിഷ്വൽ ഇഫക്ടുകൾ വേഗം കുറക്കുന്നതിന് കാരണമാകും.
12. ആവശ്യമില്ലാത്ത വിൻഡോസ് ഫീച്ചറുകൾ നീക്കം ചെയ്യുക.
13. വിൻഡോസ് സെർച്ച് ഇൻഡക്സ് ഓഫ് ചെയ്യുക.
14. ടെമ്പററി ഫയലുകൾ നീക്കം ചെയ്യുക.15. വിൻഡോസ് അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക.
16. റെജിസ്റ്ററി ക്ലീൻ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക.
17. സി-ക്ലീനർ പോലുള്ള സോഫ്റ്റ്‌വെയറുകൾ പെർഫോമൻസ് മെച്ചപ്പെടുത്തും.
18. ഇന്റർനെറ്റ് ഹിസ്റ്ററി നീക്കം ചെയ്യുക.
19. ഒരുപാട് പ്രോഗ്രാമുകൾ തുറന്നിടുന്നത് മെമ്മറി ഉപയോഗം വർദ്ധിപ്പിക്കും.
20. ഒരേ സമയം ഒന്നിലധികം ഫയൽ കോപ്പി ചെയ്യാതിരിക്കുക.
21. ഒരു ഫോൾഡറിൽ തന്നെ വളരെയധികം ഫയലുകൾ സൂക്ഷിക്കരുത്. സബ് ഫോൾഡറുകൾ ഉപയോഗിക്കുക.
22. അനാവശ്യമായ സ്റ്റാർട്ട് അപ് പ്രോഗ്രാമുകൾ നീക്കം ചെയ്യുക.
23. ആവശ്യമായ എല്ലാ ഡ്രൈവറുകളും ഇൻസ്റ്റാൾ ചെയ്യുക.(ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത്)
24. ഡ്രൈവറുകൾ അപ്ഡേറ്റ് ചെയ്യുക.
25. ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ഡിസേബിൾ ചെയ്യുക.
26. നിങ്ങളുടെ ബഡ്ജറ്റിനും, കമ്പ്യൂട്ടറിനും ഇണങ്ങിയ ഒരു ആന്റിവൈറസ് ഇൻസ്റ്റാ‍ൾ ചെയ്യുക.
27. പ്രൈമറി ബൂട്ട് ഓപ്ഷൻ ഹാർഡ് ഡ്സ്ക് ആയി സെറ്റ് ചെയ്യുക.
28. ഉപയോഗമില്ലാത്ത ഹാർഡ്‌വെയർ ഉണ്ടെങ്കിൽ നീക്കം ചെയ്യുക(ഫ്ലോപ്പി, മോഡം).
29. FAT ഹാർഡ് ഡിസ്ക് ഡ്രൈവുകൾ NTFSലേക്ക് മാറ്റുക.
30. റാം കപ്പാസിറ്റി വർദ്ധിപ്പിക്കുന്നത് വേഗം കൂട്ടാൻ വളരെ പ്രയോജനകരമാണ്.
31. സിസ്റ്റം പൂർണ്ണമായും ഫോർമാറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്.
32. ഇനിയും തൃപ്തികരമായ വേഗം ലഭിച്ചിലെങ്കിൽ ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങുന്നതിനെകുറിച്ച് ആലോചിക്കുക.

Address

Main Road
Pookkottumpadam

Website

Alerts

Be the first to know and let us send you an email when Computerland Pookkottumpadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Computerland Pookkottumpadam:

Share