29/04/2022
ജോലി തേടി നിങ്ങൾ പോകേണ്ട, നിങ്ങളെ തേടി ജോലിയെത്തുന്നു. സർവ്വേ നിങ്ങളുടെ വീടുകളിലേക്കും. മെയ് 8 മുതൽ 15വരെ വളണ്ടിയർമാർ നിങ്ങളുടെ വീടുകളിലേക്ക് .കൂടുതൽ വിവരങ്ങൾക്കായി www.knowledgemission.kerala.gov.in. വെബ്സൈറ്റ് സന്ദർശിക്കൂ.വിളിക്കാം 0471 2737881.