10/06/2026
ലാപ്‌ടോപ്പിൽ ഉറുമ്പ് കയറിയോ? സൂക്ഷിക്കുക! 🛑🐜
ചെറിയൊരു അശ്രദ്ധ കൊണ്ട് ലാപ്‌ടോപ്പിന്റെ വിലകൂടിയ പാർട്സുകൾ കേടുവരുത്തരുത്. ലാപ്‌ടോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എന്തെങ്കിലും സാങ്കേതിക തകരാറുകളോ ക്ലീനിങ് ആവശ്യങ്ങളോ ഉണ്ടെങ്കിൽ നിങ്ങളുടെ വിശ്വസ്ത ഐടി പാർട്ണറായ Micro MediTech കൂടെയുണ്ട്.