Bsnl kunnamagalam

Bsnl kunnamagalam official fb page of bsnl kunnamangalam

12/02/2024
09/02/2024

ഗ്രാമ പ്രദേശങ്ങളിൽ സൗജന്യ wifi ഇന്റർനെറ്റ് കണക്ഷനുമായി ബി.എസ്.എൻ.എൽ

അതിവേഗ ഇന്റർനെറ്റ് കണക്ഷനോടുകൂടി ഫൈബർ ടു ഹോം സാങ്കേതിക വിദ്യയിലേക്ക് യിലേക്ക് മാറാനുള്ള സൗകര്യം കുന്നമംഗലം ,ചേളന്നൂർ ,കോടുവള്ളി,ബാലുശ്ശേരി എന്നീ ബ്ലോക്ക്പഞ്ചായത്തുകളിലെ എല്ലായിടങ്ങളിലും ലഭ്യമാണ് .

കൂടാതെ ഗ്രാമ പ്രദേശങ്ങളിലേക്ക് ഭാരത് നെറ്റ് ഉദ്യമി എന്ന ഈ പദ്ധതിയിൽ മോഡവും ഇൻസ്റ്റലേഷനും സൗജന്യമാണ്. അതിവേഗ വൈ-ഫൈ ഇന്റർനെറ്റ് കണഷനും പരിധികൾ ഇല്ലാതെ എല്ലാ നെറ്റ്വർക്കിലെക്കും വിളിക്കാവുന്ന ലാൻഡ്ഫോൺ കണക്ഷനും ആണ് പദ്ധതിയുടെ പ്രത്യേകത. പഴയ ഉപഭോക്താക്കൾക്ക് കണക്ഷനുകൾ നമ്പർ മാറാതെ സൗജന്യമായി തന്നെ പുതിയ ടെക്നോളജിയിലേക്കു ഇപ്പോൾ മാറാം , . 30 Mbps മുതൽ 300 Mbps വരെ വേഗതയോടു കൂടിയ (Prepaid /postpaid ) പ്ലാനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം, മാസവാടക 333മുതൽ ലഭ്യമാണ് . നഗരസഭ പരിധികളിൽ 50 Mbps മുതൽ ഉള്ള പ്ലാൻ തിരഞ്ഞെടുക്കുന്നവർക്കു മോഡവും ഇൻസ്റ്റല്ലേഷനും സൗജന്യമായ പദ്ധതിയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാനും കണക്ഷൻ എടുക്കുന്നതിനും ബന്ധപെടുക.ഫോൺ :0495-2223100,
https://wa.me/9188921517
https://wa.me/9188921518

Address

Kunnamangalam
Kunnamangalam

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm
Sunday 9:30am - 5:30pm

Telephone

+919400998905

Alerts

Be the first to know and let us send you an email when Bsnl kunnamagalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bsnl kunnamagalam:

Share