Kuwait Malayali

Kuwait Malayali കുവൈറ്റിലെ പുതിയ വിശേഷങ്ങളും വാർത്തകളും തത്സമയം അറിയാൻ പേജ് ലൈക്ക് ചെയ്യുക.

23/10/2023

ഒക്ടോബർ 22, കുവൈത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വിദഗ്ദ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിയന്ത്രണം കർശനമാക്കുവാനൊരുങ്ങി മാനവ ശേഷി സമിതി അധികൃതർ. ഇത് പ്രകാരം സാങ്കേതിക വിദഗ്ദരായ തൊഴിലാളികൾക്ക് വിസ അനുവദിക്കണമെങ്കിൽ അവരുടെ അക്കാദമിക് യോഗ്യതകൾ റിക്രൂട്ട് ചെയ്യുന്ന ജോലിയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടണം. അതെ പോലെ വാണിജ്യ സന്ദർശന വിസയിൽ എത്തുന്ന വിദഗ്ദ തൊഴിലാളികൾക്ക് അതെ സ്ഥാപനത്തിലേക്ക് മാത്രമേ വിസ മാറ്റം അനുവദിക്കുകയുള്ളു. അത്തരത്തിൽ രാജ്യത്തിന് അകത്ത് നിന്നും തൊഴിൽ വിസയിലേക്കു വിസ മാറ്റം നടത്തുമ്പോൾ ഇവ പുതിയ വർക്ക് പെർമിറ്റ്‌ ഇഷ്യു ചെയ്യുന്നതായി കണക്കാക്കും. നേരത്തെ ഈ പ്രക്രിയ പ്രാദേശിക വിസ മാറ്റമായാണ് കണക്കാക്കിയിരുന്നത്. വിദേശത്ത് നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തിനുള്ള അനുമതിക്ക് സ്ഥാപനങ്ങൾ സഹേൽ വഴി അപേക്ഷ സമർപ്പിക്കണമെന്നും മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആദരിക്കുന്നു. -
20/01/2023

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആദരിക്കുന്നു. -

 കുവൈറ്റ്‌.- എൻ്റ്ജീവിതമാണ് എൻ്റസന്ദേശം എന്ന് പഠിപ്പിച്ച രാഷ്ട്രപിതാവ്മ Lഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്....

18/01/2023
18/01/2023

ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാതാക്കളെ ആദരിക്കുന്നു..

https://kuwaitmalayali.online/166
18/01/2023

https://kuwaitmalayali.online/166

കുവൈറ്റ്‌ :-ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് രക്തദാതാക്കളെ ആദരിക്കുന്നു. 2022 ജനുവരി 19 -ന് വൈകുന്നേരം 06:00 മുതൽ 09:00 വരെ സംഘ...

27/11/2022

കോളറ കുവൈത്തിൽ യാത്രാ നടപടി ക്രമങ്ങളിൽ മാറ്റമില്ല

https://kuwaitmalayali.online/56
18/10/2022

https://kuwaitmalayali.online/56

കുവൈത്ത് സിറ്റി: വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് കുവൈത്ത് വൈസ് ചെയർമാനും കുവൈത്തിലെ ബിസിനസുകാരനു.....

https://kuwaitmalayali.online/19
04/10/2022

https://kuwaitmalayali.online/19

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ  ജയന്തി  മതേതര  ദിനമായി ...

ട്രാക്ക് ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു -
04/10/2022

ട്രാക്ക് ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു -

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (TRAK) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണ...

മുൻ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഐ സ്മാഷ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായികുവൈത്ത് സിറ്റി :...
18/09/2022

മുൻ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഐ സ്മാഷ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കുവൈത്ത് സിറ്റി : ഐ സ്മാഷ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻ്റിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് 2022 സെപ്റ്റംബർ 22, 23 തീയതികളിൽ കുവൈറ്റ് അഹമ്മദിയിലുള്ള ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുന്നതായിരിക്കും.
പുരുഷന്മാരുടെ ഓപ്പൺ ഡബിൾസ് (പ്രൊഫഷണൽ, അഡ്വാൻസ്, ഇന്റർമീഡിയറ്റ്, 40ന് മുകളിൽ, ലോവർ ഇന്റർമീഡിയറ്റ്) എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടായിരിക്കും ടൂർണമെൻ്റ് നടക്കുക.
ബാഡ്മിൻ്റൻ കളിയിൽ കുവൈറ്റിലെ പ്രവാസികളായ യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ഭാവിയിൽ മികച്ച കളിക്കാരെ സൃഷ്ടിക്കാനും ഐ സ്മാഷ് ലക്ഷ്യമിടുന്നുണ്ട്.
ടൂർണമെന്റിൽ കുട്ടികളുടെ മികച്ച മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതായിരിക്കും.
മുഴുവൻ ടൂർണമെന്റും റൗണ്ട് റോബിൻ കം നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുക.
മുൻ അന്താരാഷ്‌ട്ര ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സനാവെ തോമസ്, രൂപേഷ് കുമാർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഗംഭീരമാക്കാനാണ് സംഘാടകരുടെ ഉദ്ദേശം.
ഈ പ്രൗഡഗംഭീരമായ പരിപാടികൾക്കും മത്സരങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ കുവൈറ്റിലെ എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്.
പ്രോഗ്രാം ചെയർമാൻ അലക്‌സ് കോശി (91108664), ടൂർണമെന്റ് കോർഡിനേറ്റർ സാജിദ്. എ. സി (97939049), കൺവീനർ റിയാസ് എന്നിവർ സംസാരിച്ചു.

11/09/2022

കുവൈത്തിലെ മലയാളി യൂട്യൂബേർസ് മീറ്റ്അപ്പ് സംഘടിപ്പിച്ചു

Kuwait Malayali YouTubers Meetup-2022
11/09/2022

Kuwait Malayali YouTubers Meetup-2022

Address

Kochi

Alerts

Be the first to know and let us send you an email when Kuwait Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait Malayali:

Share