VASS Systems

VASS Systems VASS Systems is focused on building real-life technical skills for students and IT beginners. We don’t believe in just certificates or theory-based training.

Our approach is simple — learn by doing, solve real problems, and build real confidence.

കേരളത്തിലെ ആത്മീയ ടൂറിസം മേഖലയിൽ ഒരു പുതിയ ബിസിനസ്സ് അവസരം! 🚩നമ്മുടെ ക്ഷേത്രങ്ങൾ, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയെ ഡിജിറ്റൽ ...
25/05/2026

കേരളത്തിലെ ആത്മീയ ടൂറിസം മേഖലയിൽ ഒരു പുതിയ ബിസിനസ്സ് അവസരം! 🚩

നമ്മുടെ ക്ഷേത്രങ്ങൾ, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയെ ഡിജിറ്റൽ ലോകത്തേക്ക് എത്തിക്കുന്ന ഈ പുതിയ സംരംഭത്തിൽ പങ്കാളിയാകാൻ നിങ്ങൾക്ക് മികച്ചൊരു അവസരം. നിങ്ങളുടെ സ്വന്തം താലൂക്കിലോ പ്രദേശത്തോ ബിസിനസ്സ് പാർട്ണർ (Business Partner) ആയി പ്രവർത്തിക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം?
മാർക്കറ്റിംഗ്, സെയിൽസ്, കമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്കിംഗ് കഴിവുകളുള്ളവർക്കും; സ്പിരിച്വൽ ടൂറിസം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലകളിൽ താല്പര്യമുള്ളവർക്കും കടന്നുവരാം.

💰 വിവരങ്ങൾ:

കേവലം ₹2500 റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രം.

മാർക്കറ്റിംഗ്, ട്രാവൽ, ഫീൽഡ് വിസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി ആകെ ₹3,000 മുതൽ ₹7,000 വരെയുള്ള ഒരു തുടക്ക നിക്ഷേപം മാത്രം മതിയാകും.

🚀 വരുമാന സാധ്യതകളും നേട്ടങ്ങളും:

ഒപ്പം ചേർന്ന് 15 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ മികച്ച വരുമാനം നേടിത്തുടങ്ങാം.

ലൈഫ് ടൈം റിക്കറിംഗ് ഇൻകം (Lifetime Recurring Income), അഫിലിയേറ്റ് ഇൻകം (Affiliate Income) എന്നിവയ്ക്കുള്ള സുവർണ്ണാവസരം.

🏢 സ്വന്തമായി ഓഫീസ് ആവശ്യമില്ല.

📱 എല്ലാവിധ ട്രെയിനിംഗും സപ്പോർട്ടും വാട്സാപ്പ് / സൂം (WhatsApp / Zoom ) വഴി ലഭിക്കും.

കൂടുതൽ വിവരങ്ങൾ അറിയാനും ഞങ്ങളോടൊപ്പം ചേരാനും താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Contact : +91 7907606844 (Whatsapp) @








നിങ്ങൾ Technical course complete ചെയ്തിട്ടുണ്ടോ? 🎓Certificates ഉണ്ട്… പക്ഷേ real project live ആക്കാൻ confidence ഇല്ലേ?👉 ...
21/04/2026

നിങ്ങൾ Technical course complete ചെയ്തിട്ടുണ്ടോ? 🎓
Certificates ഉണ്ട്… പക്ഷേ real project live ആക്കാൻ confidence ഇല്ലേ?

👉 Domain വാങ്ങുന്നത് എങ്ങനെ?
👉 Hosting connect ചെയ്യുന്നത് എങ്ങനെ?
👉 Website സ്വന്തം ഡൊമൈനിൽ live ആക്കുന്നത് എങ്ങനെ?

👉 ഇവയെല്ലാം പഠിക്കാം പ്രാക്ടിക്കലായി 💻✨

🎯 Students & Beginners ന് specially designed
🎯 Real-life skills focus ചെയ്ത Free Webinar

👉 Theory മാത്രം അല്ല…
👉 Real projects & practical guidance

📩 ഇപ്പോൾ തന്നെ DM ചെയ്യൂ
📲 അല്ലെങ്കിൽ WhatsApp: 7907606844

VASS Systems
“Attend Free Webinar”

നിങ്ങൾ ഒരു ബിസിനസ്സ് അല്ലെങ്കിൽ ഏജൻസി  ഉടമയാണോ? 💼സാങ്കേതികമായ ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?❌ ഐടി ഏജൻസിയിൽ നി...
18/04/2026

നിങ്ങൾ ഒരു ബിസിനസ്സ് അല്ലെങ്കിൽ ഏജൻസി ഉടമയാണോ? 💼
സാങ്കേതികമായ ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?

❌ ഐടി ഏജൻസിയിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലേ?
💸 പരസ്യം നൽകിയിട്ടും പുതിയ കസ്റ്റമേഴ്സിനെ കിട്ടുന്നില്ലേ?
🤯 ഐടി സർവീസുകൾക്ക് അമിത തുക ഈടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടോ?
🌐 സ്വന്തം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടുകയാണോ?
📱 പോസ്റ്ററുകൾ, വീഡിയോകൾ, മറ്റ് കണ്ടെന്റുകൾ എന്നിവ നിർമ്മിക്കാനും മാനേജ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടോ?
🙋‍♂️ ബിസിനസ്സ് സംബന്ധമായ സാങ്കേതിക കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
🤖 AI എങ്ങനെ ബിസിനസ്സിൽ പ്രയോജനപ്പെടുത്താം എന്നറിയില്ലേ?
🔐 ഡാറ്റാ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ?

ഇത്തരത്തിലുള്ള ഏത് ടെക്നിക്കൽ പ്രശ്നത്തിനും സൗജന്യ സഹായവും നിർദ്ദേശങ്ങളും നേടാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഈ ഫോം ഒന്ന് പൂരിപ്പിക്കൂ:

👉 Form Link: https://forms.gle/PBaTemxfBBc2kh7C8

സ്മാർട്ടാവാം , ടെക്നോളജി ഇനി ഒരു തടസ്സമാകില്ല! 🚀

We’re hiring a **Graphic Designer & Content Creator (Fresher/Junior)** near Kozhikode (Hybrid). Looking for candidates w...
23/03/2026

We’re hiring a **Graphic Designer & Content Creator (Fresher/Junior)** near Kozhikode (Hybrid). Looking for candidates with basic skills in design (Photoshop/Canva), video editing, AI tools, and content creation in English & Malayalam.

Salary ₹8,000–₹10,000 + incentives. Interested? Contact 📞 +91 7907606844 or apply here:

VASS Systems

13/03/2026

നിങ്ങളുടെ ക്രിയേറ്റിവിറ്റി ഇനി AI-ലൂടെ വളർത്താം! Learn to create professional designs and cinematic videos for just ₹99.
Join the *Masterclass: Zero to Pro in AI Video & Design* Workshop presented by *Pokan Designs* in official collaboration with *Vass System*. Zero to Pro level-ൽ AI പഠിക്കാൻ ഇതൊരു സുവർണ്ണാവസരമാണ്!

എന്തൊക്കെ പഠിക്കാം?
✅ Prompt Engineering: The Art of Prompting.
✅ AI Design: ഹൈ-ക്വാളിറ്റി ഇമേജ് ഡിസൈനിംഗ്.
✅ AI Video: സിനിമാറ്റിക് വീഡിയോ മേക്കിംഗ്.
✅ Monetization: AI ഉപയോഗിച്ച് വരുമാനം കണ്ടെത്താനുള്ള വഴികൾ.

📅 Date: March 21
🎙️ Language: English & Malayalam

🔥 SPECIAL LAUNCH OFFER
🎟️ First 10 Participants: Only ₹99! (Regular Fee: ₹199)

Limited seats available! Stay ahead in the AI revolution. Register today! 👇

🔗 *Register Here*:https://luma.com/h977c8g2

VisualContent PokanDesigns VassSystem FutureTech KeralaAI SkillBuilding TechTrends

31/12/2024

Address

VASS ARCADE P. O
Calicut
673008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Alerts

Be the first to know and let us send you an email when VASS Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VASS Systems:

Share