OSCO Consultancy

OSCO Consultancy We are providing online services.Those who need any service please contact us through whatsapp.

We are a trusted consultancy dedicated to helping individuals build a successful future through expert guidance and personalized support. Our services focus on three key areas: Education, Jobs, and Finance. Our Services

Education Consultancy:-

We assist students in choosing the right courses, colleges, universities, and career paths. From admissions guidance to overseas education support, we hel

p students achieve their academic goals. Job Consultancy:-

We connect job seekers with the right career opportunities across various industries. Our services include career counseling, resume support, interview preparation, and placement assistance. Financial Consultancy:-

We provide professional financial guidance to help individuals and businesses manage investments, loans, insurance, savings, and financial planning effectively.

24/05/2026
**PF Provident Fund services**PF ക്യാഷ് പിൻവലിക്കൽ PF ക്ലോസ്സിംഗ് PF നോമിനി ചേർക്കൽ PF KYC ചേർക്കൽContact - 7034550012**...
29/09/2025

**PF Provident Fund services**

PF ക്യാഷ് പിൻവലിക്കൽ
PF ക്ലോസ്സിംഗ്
PF നോമിനി ചേർക്കൽ
PF KYC ചേർക്കൽ

Contact - 7034550012

***അറിയിപ്പുകൾ യഥാസമയം അറിഞ്ഞില്ല എന്ന കാരണത്താൽ അവസരങ്ങളും, സേവനങ്ങളും ആർക്കും നഷ്ടപ്പെട്ടു പോവരുത്.
ഫ്രണ്ട്‌സ്, ഫാമിലി ഗ്രൂപ്പുകളിൽ മാക്സിമം ഷെയർ ചെയ്യൂ...ആർകെങ്കിലും ഉപകാരപ്പെടും.. എല്ലാവിധ ഓൺലൈൻ സേവനങ്ങകൂടെയും അറിയിപ്പിനായി ഗ്രൂപ്പിൽ ജോയിൻ ചെയൂ 👇

https://chat.whatsapp.com/EDFnQBp2yjUBhQXRimmXrG

Osco E Seva Common Service Centre Old Bus Stand Vadakara

WhatsApp Group Invite

2025-26 അധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓൺലൈൻ മ...
15/08/2025

2025-26 അധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓൺലൈൻ മുഖേന 2025 ഓഗസ്റ്റ് 5 മുതൽ 2025 ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.

GNM or ANM കോഴ്സിന് മാത്രമായോ അതോ GNM, ANM കോഴ്‌സുകൾക്കും കൂടി അപേക്ഷിക്കുന്നതിനോ ഓൺലൈനിൽ കൂടി അപേക്ഷിക്കുന്ന ഒരു അപേക്ഷ മതിയാകും.

അപേക്ഷ ഫീസ്
ജനറൽ വിഭാഗക്കാർ GNM മാത്രം അപേക്ഷിക്കുന്നതിന്= Rs.400/-
GNM & ANM കോഴ്സിന് അപേക്ഷിക്കുന്നതിന് = Rs.600/-
ANM മാത്രം അപേക്ഷിക്കുന്നതിന് = Rs.300/-
എസ്. സി./എസ്. റ്റി വിഭാഗക്കാർ GNM മാത്രം അപേക്ഷിക്കുന്നതിന്= Rs.200/-
GNM & ANM കോഴ്സിന് അപേക്ഷിക്കുന്നതിന് = Rs.300/-
ANM മാത്രം അപേക്ഷിക്കുന്നതിന് = Rs.150/

***അറിയിപ്പുകൾ യഥാസമ അറിഞ്ഞില്ല എന്ന കാരണത്താൽ അവസരങ്ങളും, സേവനങ്ങളും ആർക്കും നഷ്ടപ്പെട്ടു പോവരുത്.
ഫ്രണ്ട്‌സ്, ഫാമിലി ഗ്രൂപ്പുകളിൽ മാക്സിമം ഷെയർ ചെയ്യൂ...ആർകെങ്കിലും ഉപകാരപ്പെടും.. എല്ലാവിധ ഓൺലൈൻ സേവനങ്ങകൂടെയും അറിയിപ്പിനായി ഗ്രൂപ്പിൽ ജോയിൻ ചെയൂ 👇

https://chat.whatsapp.com/EDFnQBp2yjUBhQXRimmXrG

Osco e seva common service centre old bus stand vadakara

WhatsApp Group Invite

*+2 ഉള്ളവർക്ക് വ്യോമ സേന യിൽ സുവർണ്ണാവസരം*•അഗ്നിപത് സ്‌കീമിൽ അഗ്നി വീർ വായു വിജ്ഞാപനം വന്നു •പ്ലസ്ടു ജയമാണ് അടിസ്ഥാന യോ...
16/07/2025

*+2 ഉള്ളവർക്ക് വ്യോമ സേന യിൽ സുവർണ്ണാവസരം*

•അഗ്നിപത് സ്‌കീമിൽ അഗ്നി വീർ വായു വിജ്ഞാപനം വന്നു

•പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷ സമർപ്പിക്കാം

*‼️02 July 2005* നും *02 January 2009* നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ കൊടുക്കാവുന്നതാണ്.✅

🚨അപേക്ഷ അയക്കേണ്ട തിയ്യതി: *11 July - 31 July*

പരീക്ഷ തുടങ്ങുന്ന തിയ്യതി-2025 September 25

‼️അവസാന തിയ്യതി: *2025 ജൂലൈ 31*⚡️

*അറിയിപ്പുകൾ യഥാസമ അറിഞ്ഞില്ല എന്ന കാരണത്താൽ അവസരങ്ങളും, സേവനങ്ങളും ആർക്കും നഷ്ടപ്പെട്ടു പോവരുത്.ഫ്രണ്ട്‌സ്, ഫാമിലി ഗ്രൂപ്പുകളിൽ മാക്സിമം ഷെയർ ചെയ്യൂ...ആർകെങ്കിലും ഉപകാരപ്പെടും.. എല്ലാവിധ ഓൺലൈൻ സേവനങ്ങകൂടെയും അറിയിപ്പിനായി ഗ്രൂപ്പിൽ ജോയിൻ ചെയൂ 👇

Osco e seva common service centre old bus stand vadakara

അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം.
7034550012

WhatsApp Group Invite

30/10/2024

Personal loan from authorised bank

Min loan amount 50000

Max loan amount 5000000

Contact - 7012034070

Address

OLD BUS STAND
Badagara
673101

Telephone

+917034550012

Website

Alerts

Be the first to know and let us send you an email when OSCO Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to OSCO Consultancy:

Share