06/12/2025
🚌 Bus Seat Miracle? Confirmation Bias Explained | Mohhsan Exposed
ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ ബസ്സിൽ സീറ്റ് കിട്ടിയാൽ അത് 'ഗുരുവിന്റെ അനുഗ്രഹം'. കിട്ടിയില്ലെങ്കിൽ 'നമ്മുടെ കർമ്മഫലം'. ഇതിനെയാണ് Confirmation Bias എന്ന് പറയുന്നത്.
Everything good is attributed to the 'Deity', everything bad is your fault. This is how the scam works.
👇 Watch the Full Video on 'I am Sudheer Kabeer' YouTube Channel.