15/01/2023
ശ്രദ്ധിക്കുക!!!
ടെലികോം കമ്പനികൾ 5G SIM അപ്ഗ്രേഡ് ചെയ്യുന്നതിനായി OTP / PIN എന്നിവ ആവശ്യപ്പെടുകയില്ല.
ഇതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ, OTP/ PIN യോ ആരുമായി ഷെയർ ചെയ്യാതിരിക്കുക. 5G സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ പേരിലുള്ള വഞ്ചനാപരമായ ലിങ്കുകളും ഓഫറുകൾക്കുമെതിരെ ജാഗ്രത പാലിക്കുക.