Magic OVEN

Magic OVEN tips and tricks

cake undakkan padikkam
04/10/2020

cake undakkan padikkam

24/09/2020
17/09/2020

യുദ്ധം അവസാനിച്ചു 😍
Chocolate sponge cake recipe coming soon in my youtube channel 🤩
Stay tuned

17/09/2020

മീൻ മുളകിട്ടത് കുറുകിയ ചാറോടെ ഉണ്ടാക്കാൻ ഒരു പൊടിക്കൈ പ്രയോഗം.

02/09/2020

ഒരു വെറൈറ്റി റെസിപ്പി സിനിമ
കുക്ക് ചെയ്യുമ്പോ കോഴിക്ക് എങ്ങാനും സംസാരിക്കാൻ കഴിഞ്ഞാൽ എന്താവും മൂപ്പര് പറയുക. കണ്ടു നോക്കാം
https://youtu.be/_LeRVoHnyfU
https://youtu.be/_LeRVoHnyfU
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🥰😍

01/09/2020

ഒരു വെറൈറ്റി റെസിപ്പി വീഡിയോ
മുഴുവൻ കാണാൻ ലിങ്ക് ൽ ക്ലിക്ക് ചെയ്യൂ 👇
https://youtu.be/_LeRVoHnyfU
https://youtu.be/_LeRVoHnyfU
subscribe cheyyathavar subscribe cheyyan marakkalle

1 kg cake----------------ഒരു കപ്പ്‌  മൈദ എടുക്കുക അതിന്നു ഒരു ടേബിൾ സ്പൂൺ മൈദ മാറ്റുക. പകരം കോൺഫ്ലോർ ഒരു ടേബിൾ സ്പൂൺ ചേർ...
19/08/2020

1 kg cake
----------------
ഒരു കപ്പ്‌ മൈദ എടുക്കുക
അതിന്നു ഒരു ടേബിൾ സ്പൂൺ മൈദ മാറ്റുക.
പകരം കോൺഫ്ലോർ ഒരു ടേബിൾ സ്പൂൺ ചേർക്കുക.
Cake flour ready
അതിലേക്ക് ഒരു ടീസ്പൂൺ baking powder
കാൽ ടീസ്പൂൺ baking സോഡാ ചേർക്കാം.
കാൽ ടീസ്പൂൺ ഉപ്പും ചേർക്കാം.
(ഈ dry ingredients അരിപ്പയിൽ 3 തവണ അരിക്കാം )
മൈദ, cornflour, baking powder,സോഡാ പൊടി, ഉപ്പ് ellam koodi എല്ലാ ഏരിയയിലും എല്ലാരും എത്തണം. ആ ഒരുമയിൽ നമ്മുടെ കേക്ക് നന്നായി പൊന്തും.height um കിട്ടും.

⚠️(Sodapodi അളവിൽ കൂടരുത്. കൈപ്പ് രുചി,സോഡാ smell വന്ന് കേക്ക് ഫ്ലോപ്പ് ആവും )

ഇനി wet ingredients
എടുക്കാം
മൂന്നു മുട്ട 🥚🥚🥚
(room temprature l ഉള്ളത് തന്നെ വേണം.ഫ്രിഡ്ജ് ൽ നിന്ന് നേരത്തെ പുറത്ത് വെച്ചാൽ മതി )
പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിക്കാം
അതിലേക്ക് മുട്ട മണം പോകാൻ വാനില essence ഒരു ടീസ്പൂൺ ചേർക്കാം.

(ബട്ടർ essence കൂടി അര ടീസ്പൂൺ ഉണ്ടെങ്കിൽ ചേർക്കാം. Heavenly combination)-optional

ഇനി മുട്ട പതപ്പിക്കുക
Whisk kond aanenkilum be**er kondaanenkilum nannayi പതപ്പിക്കണം.
(Egg പതഞ്ഞു double aavum)
ഇനി മുക്കാൽ കപ്പ്‌ പഞ്ചസാര ചേർത്ത് വീണ്ടും pathappikkam.
(വലിയ തരി ഉള്ള ഷുഗർ ആണെങ്കിൽ podichitt cherkkanam)
ഇനി മുക്കാൽ കപ്പ്‌ sunflower oil
(മണമില്ലാത്ത ഓയിൽ ആവണം )
ചേർക്കാം.
കേക്ക് നല്ല moist ആക്കാൻ ആണ് ഓയിൽ ചേർക്കുന്നത്.
ഇപ്പൊ wet ingredient ready

ഇനി mixing

പൊടി അരിച്ചു വെച്ചത് കുറേശ്ശേ ചേർത്ത് cut and fold ചെയ്ത് mix ചെയ്യാം.
എന്ന് വെച്ചാൽ മുട്ട യുടെ പത കുത്തി ഇളക്കി നശിപ്പിക്കാതെ പതിയെ mix ആക്കി എടുക്കണം.
Mix aayal
Butter or oil ഗ്രീസ് ചെയ്ത ഒരു paatrathil ozhichu bake aakkam
Aduppil 30-45 minutes edukkum
Cake mix ozhicha paatrathinu thazhe pazhaya ory fry pan vech kodukkanam)
Cake nte adi pettenn kariyathirikkan
(ath മുൻപ് തന്നെ 10 minute preheat cheyth idanam )എന്നിട്ട് baking tudangam.

Oven 160 degree 30-35 minutes എടുക്കും.

കേക്ക് പൊന്തി വരും
Sponch cake ready
തീ kurachitt വേണം കംപ്ലീറ്റ് bake ചെയ്യാൻ.

Icing cheyyan whipping cream/powder ബീറ്റ് ചെയ്ത് stiff akki freezer l vekkuka.
Instruction packet l undaavum

Cake 2 or 3 sheet aayi cut cheyyuka
Oro layer lum cake moist and soft aavan cream cherkkunnathinu munb sugar syrup(ചുമ്മാ പഞ്ചാര വെള്ളം ) ചേർക്കണം.

(Sugar syrup nu pakaram
Paalum ഷുഗറും mix aakki upayogikkam
Ath vere level taste tarum)

ഒരു കേക്ക് ലേയർ വക്ക് ഇല്ലാത്ത ഒരു പ്ലേറ്റ് ലോ മൂടിയിലോ വെക്കാം (കേക്ക് ബോർഡ്‌ ഇല്ലെങ്കിൽ )
അതിന്റെ മുകളിൽ പഞ്ചാര വെള്ളം ഒഴിച്ച് നനക്കണം.
എന്നിട്ട് ക്രീം അപ്ലൈ ചെയ്യാം. വീണ്ടും ഓരോ ലയർ വെക്കുക.
ഷുഗർ syrup ഒഴിക്കുക
ക്രീം thekkuka
അവസാനം ക്രീം കൊണ്ട് മൊത്തത്തിൽ കവർ ആക്കുക.
കേക്ക് ന്റെ അടിയിലും റൗണ്ട് നു ചുറ്റിലും പൂക്കളം പോലെ ഡിസൈൻ ആക്കിക്കോ.
Border vannal cake nu bangi varum
(Piping bag,nozzle undenkil)

Gems
White/black Chocolate podichath
Red ചെറി
Cake sprinkles/sugar silver / color balls
Wafer biscuts/ chocolates
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ alankarichu ഭംഗി കൂട്ടാം.

ക്രീം ൽ കളർ mix ആക്കി ഫ്ലവർ nozzles കൊണ്ട് പൂക്കൾ വരച്ചു കൊടുക്കാം.
ഇല കൊടുക്കാം.
Mirror glaze / ചോക്ലേറ്റ് ഗനാഷ് undaakki ഒഴിക്കാം.
ചോക്ലേറ്റ് / piping gel / whipping ക്രീം കൊണ്ട് പേരെഴുതാം.
Fondant undenkil (sugar sheet) അത് പരത്തിയും ഉരുട്ടി യും കുത്തിയും മാന്തിയും പല തീം ഉണ്ടാക്കാം. അതിന്റെ ഷേപ്പ് decorate cheyyan eg: baby, spiderman ellathinum mold vangaan kittum.

Decoration kazhinju
ക്രീം കേക്ക് Fridge l vekkuka
Cream and cake set aavatte.

കേക്ക് mix ഒഴിക്കുന്ന പാത്രത്തിൽ ബട്ടർ പേപ്പർ virikkanam.ഇല്ലെങ്കി അടിയിൽ morichil വരും.
Softness പോവും.
ബട്ടർ പേപ്പർ ഇല്ലെങ്കിൽ വെള്ള പേപ്പർ എടുത്ത് ഓയിൽ പുരട്ടി മുറിച് വെക്കാം.ബട്ടർ പേപ്പർ റെഡി.

🎥MY YOUTUBE CHANNEL : Mohsina salman
Link:https://youtu.be/ohlBiEsRTG4

Enjoy

Address

MUHSINA SALMAN
Dubai

Website

Alerts

Be the first to know and let us send you an email when Magic OVEN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Magic OVEN:

Share